യുവതിക്ക് നേരെ ലോറിയുടെ ടയർ, സംഭവിച്ചത് കണ്ടോ..! (വീഡിയോ)

   
 

ഓരോ ദിവസവും ഉണ്ടാകുന്ന റോഡ് അപകടങ്ങളുടെ എണ്ണം വളരെ കൂടുതലാണ്, അതിൽ നിന്നും തലനാരിഴക്ക് രക്ഷപെടുന്ന നിരവധി ആളുകളും ഉണ്ട്. വാഹനം ഓടിക്കുന്നവരുടെ ചെറിയ അശ്രദ്ധ മതി റോഡിൽ ഉള്ളവരുടെ ജീവൻ തന്നെ ആപത്തിലായാകും. കൃത്യമായി വാഹനം ഓടിക്കാൻ അറിയാത്തവരും, അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവരുമാണ് ഇത്തരത്തിൽ ഉള്ള അപകടങ്ങൾ ഉണ്ടാകാൻ കാരണമാകുന്നത്.

എന്നാൽ നമ്മുടെ കേരളത്തിൽ ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം റോഡിലെ കുഴികളാണ്. ഓരോ വർഷവും കുഴികളിൽ വീണ് മരണപെടുന്നവരുടെ എണ്ണം എടുത്താൽ അത് കയ്യിൽ എന്നാണ് സാധിക്കാത്തതിനെക്കാൾ എത്രയോ ഇരട്ടിയാണ്.

 

ഇവിടെ ഈ സ്ത്രീക് സംഭവിച്ചത് കണ്ടോ. റോഡ് മുറിച്ച് കടന്നെത്തിയത് ഒരു കാറിനടുത്. എന്നാൽ കാറിനു നേരെ അതി വേഗത്തിൽ പാഞ്ഞെത്തിയത്, ഭീമൻ ചക്രം. പിനീട് സംഭവിച്ച കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു..ഇനി ആർക്കും ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ, വാഹനം ഓടിക്കുന്നവരുടെ അർഥ കുറക്കുക, നിയമം പാലിച്ച് മാത്രം വാഹനം ഓടിക്കുകക.. വീഡിയോ കണ്ടുനോക്കു..

Leave a Reply

Your email address will not be published. Required fields are marked *