കണ്ട് പഠിക്ക് മനുഷ്യജന്മങ്ങളെ ഇതൊക്കെ , വീഡിയോ ഏറ്റെടുത്ത് സോഷ്യൽ ലോകം .

കണ്ട് പഠിക്ക് മനുഷ്യജന്മങ്ങളെ ഇതൊക്കെ , വീഡിയോ ഏറ്റെടുത്ത് സോഷ്യൽ ലോകം .
മനുഷ്യരേക്കാൾ നന്ദിയും സ്നേഹവും മൃഗങ്ങൾക്കാണ് എന്നുള്ള സത്യം നമ്മൾ പല അനുഭവങ്ങളിലൂടെ കണ്ടിട്ടുള്ളതാണ് . നാം ഇന്ന് വളരെ അധികം സോഷ്യൽ മീഡിയ ഉപയോക്കുന്നവരാണ് . സോഷ്യൽ മീഡിയകളിൽ ഇത്തരത്തിൽ മൃഗങ്ങളുടെ സ്നേഹ ബന്ധം എത്രത്തോളം ഉണ്ടെന്നു തെളിയിക്കുന്ന പല വീഡിയോകളും നാം കാണാറുള്ളതാണ് . സ്വന്തം ഇണകളോടും , സ്വന്തം യജമാനോടും ഉള്ള വളർത്തു മൃഗങ്ങളുടെ സ്നേഹത്തെ കാണിച്ചു തരുന്ന നിരവധി വീഡിയോകൾ നാം കണ്ടിട്ടുണ്ട് .

 

 

ഇപ്പോൾ അത്തരത്തിൽ ഉള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് . തമിഴ് നാട്ടിൽ ഉണ്ടായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വളരെ വൈറൽ ആയി പ്രചരിക്കുന്നത് . ഒരു കാളയെ വിൽക്കുകയും തുടർന്ന് അതിനെ വണ്ടിയിൽ കയറ്റി കൊണ്ട് പോകുമ്പോൾ അതിന്റെ ഇണ ആയ മറ്റൊരു കാള വളരെ അധികം കരഞ്ഞു കൊണ്ട് പിന്നാലെ ഓടുന്ന വീഡിയോ ആണിത് . മനുഷ്യരേക്കാൾ നന്ദിയും സ്നേഹവും മൃഗങ്ങൾക്കാണ് എന്നുള്ള സത്യം തെളിയിക്കുന്ന കാര്യമാണിത് . വീഡിയോ കണക്കുന്നവരുടെ മനസ്സിൽ വിഷമം തട്ടുന്ന ഒരു സംഭവമാണ് ഇത് . വീഡിയോ കാണാം . https://youtu.be/95k1JJeonwY

Leave a Reply

Your email address will not be published. Required fields are marked *