എത്ര കടുത്ത മലബന്ധവും ഈയൊരു ടിപ്പിൽ ഒതുങ്ങും .

എത്ര കടുത്ത മലബന്ധവും ഈയൊരു ടിപ്പിൽ ഒതുങ്ങും .
പല ആളുകൾക്കുള്ള പ്രശ്നമാണ് ദഹന പ്രക്രിയ ശരിയായ വിധത്തിൽ നടക്കാത്തത് . ശരീരത്തിൽ ജലത്തിന്റെ അളവ് കുറവ് മൂലമാണ് ഈ പ്രശ്നം കാണുന്നത് . ഇതുമൂലം മലബന്ധം പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാൻ കാരണമാകുന്നു . കുട്ടികളിലും , മുതിർന്നവരിലും ഈ പ്രശ്നം കണ്ടു വരുന്നു . എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന ഒരു കോഫി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ .

 

 

എങ്ങനെയെന്നാൽ , ഒരു തക്കാളി ചെറുതായി കഷ്ണങ്ങളാക്കി എടുക്കുക . ശേഷം അതിലേക്ക് കുറച്ചു ശർക്കര പൊടിച്ചു ഇട്ടു കൊടുക്കുക . ശേഷം നന്നയി മിക്സ് ചെയ്തെടുത്ത് നിങ്ങൾക്ക് കഴിക്കാവുന്നതാണ് . കുട്ടികൾക്കും മുതിർന്നവർക്കും ഈ ഒരു പൊടിക്കൈ കഴിക്കാവുന്നതാണ് . തക്കാളിയും ശർക്കരയും ചേർത്ത് ജ്യൂസ് ആക്കി കഴിച്ചാലും ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാണ് . ഇങ്ങനെ നിങ്ങൾ മലബന്ധം ഉള്ള സമയങ്ങളിൽ കഴിച്ചാൽ ദഹന പ്രക്രിയ ശരിയായ വിധത്തിൽ നടക്കുകയും , മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഗുണം ചെയ്യുന്നു . തക്കാളിയും ശർക്കരയും ചേർത്ത് ജ്യൂസ് ആക്കി കഴിച്ചാലും ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാണ് . കൂടുതൽ വിവരങ്ങൾക് വീഡിയോ കാണാം . https://youtu.be/p-GGRfic1iw

Leave a Comment