മലൈക്കോട്ടൈ വാലിബൻ വിദേശത്തും ചര്‍ച്ച ഇങ്ങനെ

മോഹൻലാലിനറെ മലൈക്കോട്ടൈ വാലിബൻ എന്ന സിനിമ വിദേശത്തും വ്യാപക റിലീസിന്. മലയാളം ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രത്തിന്റെ സംവിധായകൻ എന്നതാണ് ആവേശത്തിന്റെ പ്രധാന കാരണം. മോഹൻലാൽ വേറിട്ട ലുക്കിലാണ് ചിത്രത്തിലുണ്ടാകുക. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ വിദേശത്തെ തിയറ്റർ റൈറ്റ്‍സ് വിറ്റുപോയെന്നാണ് റിപ്പോർട്ട്.ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ തിയറ്റർ റൈറ്റ്‍സ് വിദേശത്ത് നേടിയിരിക്കുന്നത് ഫാർസ് ഫിലിംസാണ്. റൈറ്റ് റെക്കോർഡ് തുകയ്‍ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. എത്രയാണ് തുക എന്ന് വെളിപ്പെടുത്തിയിട്ടില്ല.

മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ ജനുവരി 25ന് ആണ് റിലീസ് ചെയ്യുക.മോഹൻലാലിന്റേതായി പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം വൃഷഭ യും പൂർത്തിയായിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. സംവിധാനം നന്ദ കിഷോർ ആണ്. സഹ്‍റ എസ് ഖാൻ നായികയായുണ്ടാകും. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകളിൽ അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ഏക്ത കപൂർ, ശോഭ കപൂർ, വരുൺ മാതൂർ എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമാണം നിരവധി താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Journalist, Blogger, Web Content Creator from God's own country

Related Posts

മമ്മൂട്ടിയും മോഹൻലാലും വരുന്നു ട്വന്റി-ട്വന്റി മോഡൽ ചിത്രം വരുന്നു

വീണ്ടും മമ്മൂട്ടിയും മോഹൻലാലും വരുന്നു ട്വന്റി-ട്വന്റി മോഡൽ വരുന്നു എന്നു റിപ്പോർട്ട് , മറ്റൊരു സിനിമ മേഖലയ്ക്കും ഇതുവരെ സാധ്യമാകാത്ത, മലയാളത്തിന് മാത്രം സ്വന്തമായ ഒരു ചിത്രമാണ് ട്വന്റി-ട്വന്റി. ഒരു സിനിമാ വ്യവസായത്തിലെ പ്രധാന നടീ-നടന്മാരെല്ലാം പ്രധാന…

ഗ്ലാമറസ് ലുക്കിൽ സാനിയ സോഷ്യൽ മീഡിയയിൽ വൈറൽ

മലയാളത്തിന്റെ യുവതാരനിരയിൽ ഏറെ ആരാധകരുള്ള നടിയാണ് സാനിയ അയ്യപ്പൻ. താരത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോൾ ഒരു പരസ്യവുമായി ബന്ധപ്പെട്ട സാനിയയുടെ വിഡിയോ ആണ് വൈറലാവുന്നത്. അതീവ ​ഗ്ലാമറസ് ലുക്കിലാണ് വിഡിയോയിൽ സാനിയ പ്രത്യക്ഷപ്പെടുന്നത്. ഡീപ്…

മമ്മൂക്കയുടെ ടര്‍ബോയില്‍ നിന്ന് അര്‍ജുന്‍ ദാസ് പിന്മാറി

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വരാനിരിക്കുന്ന മാസ് ആക്ഷൻ ചിത്രമായ ടർബോ അടുത്തിടെ അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എഴുത്തുകാരനും സംവിധായകനുമായ മിഥുൻ മാനുവൽ തോമസിന്റെ രചനയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ഈ പ്രോജക്റ്റ്…

മദം പൊട്ടിയ കാട്ടാനയുടെ കുത്തേറ്റ് കുങ്കിയാന ചെരിഞ്ഞു

മദം പൊട്ടിയ കാട്ടാനയുടെ കുത്തേറ്റ് പേരെടുത്ത കുങ്കിയാന കൊല്ലപ്പെട്ടു തിങ്കളാഴ്ച ഹാസൻ ജില്ലയിലെ യസലൂരിൽ രക്ഷാപ്രവർത്തനത്തിനിടെ ആഘോഷമായ ദസറ ജംബോ അർജുന കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മൈസൂരിലെ ദസറ ഘോഷയാത്രയിൽ ചാമുണ്ഡേശ്വരി ദേവിയുടെ പ്രതിമയ്‌ക്കൊപ്പം സ്വർണ്ണ ഹൗഡ…

അരിക്കൊമ്പന്റെ കാട് ഇനി ചിന്നക്കനാൽ റിസർവ് ഫോറസ്ററ് ആക്കുന്നു

അരികൊമ്പൻ ചിന്നക്കനാൽ റിസർവ് ഫോറസ്ററ് ആകുന്നു എന്ന വാർത്തകൾ പറയുന്നത് , ഇടുക്കി ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ സ്ഥലം റിസർവ് വനമാക്കാനുള്ള നടപടി സംസ്ഥാന സർക്കാർ മരവിപ്പിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം….

വീടിന്റെ മുന്നിൽ ഉപ്പനെ കണ്ടാൽ ഈ നക്ഷത്രക്കാർ മഹാഭാഗ്യം കൈവരും

കേരളത്തിൽ സാധാരണ കാണാവുന്ന പക്ഷിയാണ് ചെമ്പോത്ത് . ഉപ്പൻ എന്നും അറിയപ്പെടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും അതിനോടടുത്ത പ്രദേശത്തും പ്രധാനമായും കണ്ടുവരുന്ന ഇവ കുയിലിന്റെ അടുത്ത ബന്ധുക്കളാണ്. നമ്മുടെയെല്ലാം വീടുകളിലെ സ്ഥിരം സന്ദർശകരായിരിക്കും കാക്ക,ഉപ്പൻ പോലുള്ള പക്ഷികളെല്ലാം. എന്നാൽ…

Leave a Reply

Your email address will not be published. Required fields are marked *