മമ്മൂക്കയുടെ പുതിയ തെലുങ്ക് ചിത്രം ആരംഭിച്ചു . മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത് . അതുപോലെ തന്നെ നിരവധി സിനിമകൾ തീയറ്ററിൽ റിലീസിൻേതായി പോകുകയാണ് . ഈ സിനിമകളെ വളരെയധികം പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുകയാണ് ഓരോ മമ്മൂട്ടി ആരാധകരും . ഭ്രമയുഗം എന്ന സിനിമയിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത് . മമ്മൂട്ടി ഈ സിനിമയിൽ അവതരിപ്പിക്കുന്നത് വില്ലൻ കഥാപാത്രത്തെയാണ് . ഈ സിനിമയിലെ മമ്മൂട്ടിയുടെ ഭാഗങ്ങൾ ഷൂട്ടിംഗ് കഴിഞ്ഞിരിക്കുകയാണ് എന്ന വാർത്തകൾ ആണ് വന്നിരിക്കുന്നത് .
ഈ സിനിമയ്ക്കു ശേഷം മമ്മൂട്ടി – വൈശാഖ് കൂട്ടുകെട്ടിൽ ഒന്നിക്കുന്ന സിനിമയിൽ ആയിരിക്കും ജോയിൻ ചെയ്യുക . ഈ സിനിമയിൽ നായികാ ആയി എത്തുന്നത് നയൻതാരയാണ് . കണ്ണൂർ സ്‌ക്വാഡ് എന്ന സിനിമയാണ് അടുത്തതായി തീയറ്ററിൽ എത്താനായി പോകുന്ന മമ്മൂട്ടി ചിത്രം . പോലീസ് വേഷത്തിൽ ആണ് മമ്മൂട്ടി ഈ സിനിമയിൽ എത്തുക എന്ന വാർത്തകൾ ആണ് വരുന്നത് . അതുപോലെ തന്നെ ഏജന്റ് എന്ന സിനിമക്ക് ശേഷം മമ്മൂട്ടി അടുത്ത തെലുങ് ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുകയാണ് . ഈ സിനിമയുടെ അപ്‌ഡേറ്റുകൾ വന്നിരിക്കുകയാണ് . ഈ സിനിമയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണൂ . https://youtu.be/nnz85PHJDT8