ആ കുട്ടിയുടെ ചികിത്സാ ചിലവ് മുഴുവൻ മമ്മൂക്ക ഏറ്റെടുത്തത് മമ്മൂട്ടി,അദ്ദേഹത്തിന്റെ എളിമയെക്കുറിച്ച് സംസാരിക്കുകയാണ് ഹരി മുരളി പട്ടണത്തിൽ ഭൂതം സിനിമയുടെ ഷൂട്ടിങ് ഒരു ഹോസ്പിറ്റലിൽ വെച്ച് നടക്കുമ്പോൾ അവിടെ ബ്രെയിൻ ട്യൂമർ ഉള്ള ഒരു കുട്ടി ഉണ്ടായിരുന്നെന്നും ആ കുട്ടിയുടെ ചികിത്സാ ചെലവ് മുഴുവൻ മമ്മൂട്ടി ഏറ്റെടുത്തത് താൻ കണ്ടിട്ടുണ്ടെന്നും പടി പറഞ്ഞു.അതുപോലെ തന്റെ കാലിന് വയ്യാത്ത കസിൻ മമ്മൂട്ടിയെ കാണാൻ വന്നപ്പോഴുള്ള അനുഭവവും ഹരി അഭിമുഖത്തിൽ പങ്കുവെച്ചു. സെറ്റിലെ എല്ലാവരെയും ഒരേ മൈൻഡിലാണ് മമ്മുക്ക കാണാറുള്ളതെന്നും ദേഷ്യമായാലും സന്തോഷമായാലും എല്ലാവരോടും ഒരുപോലെ പ്രകടിപ്പിക്കുമെന്നും ഹരി കുട്ടിച്ചേർത്തു. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.മമ്മുക്കയുടെ ആരും കാണാത്ത ഒരു സൈഡ് ഞാൻ കണ്ടിട്ടുണ്ട്.
പട്ടണത്തിൽ ഭൂതം ഷൂട്ടിങ് നടക്കുന്നത് എന്തോ ഒരു ഹോസ്പിറ്റലിൽ ആണ്. അവിടെ ഒരു ബ്രെയിൻ മർ ആയിട്ട് കുട്ടി കിടക്കുന്നുണ്ടായിരുന്നു. അന്നവിടെ റിനൊവേഷൻ നടക്കുന്നതുകൊണ്ട് ലിഫ്റ്റ് ഉണ്ടായിരുന്നില്ല. ഇക്ക ആറു നില മേലേക്ക് കയറി പോയിട്ട് ഈ കുട്ടിയെ പോയി കണ്ടു. ആ കുട്ടിയുടെ ചികിത്സാ ചെലവ് മുഴുവൻ ഇക്ക് ഏറ്റെടുത്ത് വന്നത് ഞാൻ അവിടെ നിന്ന് കണ്ടിട്ടുണ്ട്.അതുപോലെ എന്റെ ഒരു കസിന് കാലിന് തളർച്ചയാണ്. വീൽചെയറിലാണ്. നടക്കാൻ ഒന്നും പറ്റില്ല. ജംബോ സർക്കസിൽ ഷൂട്ട് നടക്കുമ്പോൾ ഞാൻ ജോർജ് അങ്കിളിനോട് ഇക്കയെ കാണണം എന്ന് പറഞ്ഞ് വന്നതാണ്. അപ്പോൾ നീ തന്നെ പോയി ചോദിച്ചു നോക്ക്, ഇപ്പോൾ നല്ല മൂഡിലാണ് ” എന്ന് പറഞ്ഞു. ഇവിടെ ആരെയും കയറ്റില്ല എന്ന് എന്നോട് മമ്മുക്ക പറഞ്ഞു, എന്നാൽ ഈ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,