നമ്മൾ വളരെ അതികം കേട്ട ഒരു പേര് ആണ് അശ്വന്ത് കോക് , എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അതികം ചർച്ച ആയി മാറിയിരിക്കുന്നതും അദ്ദേഹത്തിന്റെ പേര് ആണ് , സിനിമ മേഖലയെ വളരെ അതികം മോശം ആയി ചിത്രീകരിക്കുന്ന ഒരു രീതി ആണ് അദ്ദേഹത്തിന് ഉള്ളത് , എന്നാൽ അത്തരത്തിൽ പല സിനിമ നടന്മാർക്കും ഇതുപോലെ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് , എന്നാൽ അത്തരത്തിൽ സിനിമ മേഖലയിലുള്ളവരുടെ മുഖ്യശത്രു കൂടിയാണ് അശ്വന്ത് കോക്. കാരണം ഒരു സിനിമ ഇഷ്ടമായില്ലേ അതിനെ വലിച്ചുകീറി ഒട്ടിക്കുന്ന ശീലം അശോകന് ഉണ്ടാകും എന്നാൽ ഇപ്പോൾ കാര്യങ്ങൾ പേര് എടുത്തുപറയാതെ മമ്മൂട്ടി തന്നെ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്,
പേര് എടുത്തുപറയാതെ മമ്മൂട്ടി പറഞ്ഞത് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിയിരിക്കുന്നത് , ദുൽക്കർ നായകനായ കിംഗ് ഓഫ് കൊത്തയിലെ ദുൽഖറിന്റെ അഭിനയത്തെ കുറിച്ച് , നിരൂപണം നടത്തിയിരുന്നു , എന്നാൽ അത് എല്ലാം സോഷ്യൽ മീഡിയയിൽ വലിയ തരംഗം ഉണ്ടാക്കിയ ഒരു കാര്യം ആയിരുന്നു , എന്നാൽ അത്തരത്തിൽ ഉള്ള കാര്യങ്ങൾ ആണ് ഇപോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,