മമ്മൂട്ടി കമ്പനിയുടെ അടുത്ത 2 വമ്പൻ സിനിമകൾ ഉടൻ പ്രഖ്യാപനം

   
 

നടൻ മമ്മൂട്ടിയുടെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയാണ് മമ്മൂട്ടി കമ്പനി. ചുരുങ്ങിയ സമയത്തിനുള്ളിൽ എണ്ണം പറഞ്ഞ മലയാള സിനിമകളിലൂടെ മലയാളിക്ക് വളരെ സുപരിചിതമായിരിക്കുകയാണ് മമ്മൂട്ടി കമ്പനി. അടുത്തകാലത്തായി ബോക്സോഫീസിലും നിരൂപക പ്രശംസയിലും ഒരു പോലെ മുന്നിട്ട് നിന്ന ചിത്രങ്ങൾ മമ്മൂട്ടി കമ്പനി നിർമ്മിച്ചിട്ടുണ്ട്.2021ലാണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷൻ ഹൌസ് സ്ഥാപിച്ചത്. റോഷാക് (2022), നൻപകൽ നേരത്ത് മയക്കം കണ്ണൂർ സ്ക്വാഡ്, റിലീസാകാനിരിക്കുന്ന കാതൽ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിർമ്മിച്ച ചിത്രങ്ങൾ. ഇതിൽ കണ്ണൂർ സ്ക്വാഡ് മമ്മൂട്ടിയുടെ കരിയറിലെ തന്നെ വലിയ ബോക്സോഫീസ് വിജയങ്ങളിൽ ഒന്നാണ്. ലിയോ റിലീസിനിടയിലും 130ൽ അധികം സ്ക്രീനുകളിൽ ആണ് കണ്ണൂർ സ്ക്വാഡ് നാലാം വാരത്തിൽ പ്രദർശിപ്പിക്കുന്നത്.

 

തിരുവനന്തപുരത്ത് മാത്രം പത്തോളം തിയറ്ററുകളിലാണ് കണ്ണൂർ സ്ക്വാഡ് പ്രദർശിപ്പിക്കുന്നത്. തിയറ്റർ ലിസ്റ്റ് പുറത്തുവിട്ടു കൊണ്ട് പുതിയ പോസ്റ്ററും അണിയറക്കാർ പുറത്തിറക്കിയിട്ടുണ്ട്. റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ 75 കോടിയും പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ് കണ്ണൂർ സ്ക്വാഡ്. ഇപ്പോൾ നിർമ്മാണക്കമ്പനിയുടെ മൂന്നാം ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി. ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. തമിഴ് നടി ജ്യോതികയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാൽ ഈ ചിത്രം മികച്ച ഒരു ഹിറ്റ് തന്ന ആയിരുന്നു , എന്നാൽ അതിനു ശേഷം ഒട്ടനവധി ചിത്രങ്ങൾ ആണ് റിലീസ് ചെയ്യാൻ ഉള്ളത് , എന്നാൽ പുതിയ ഒരു സിനിമയുടെ പ്രഖ്യാപനം ആയി ഉടൻ ഏതു എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *