വേണ്ടാത്ത മറുക് side effect ഇല്ലാതെ നിങ്ങൾക്ക് മായ്ക്കാം .
ഇന്ന് പല ആളുകളിലും കണ്ടു വരുന്ന പ്രശ്നമാണ് മറുക് പോലുള്ള ത്വക്ക് രോഗങ്ങൾ . ഇത് ശരീരത്തിൽ വൃത്തികേടായി അനുഭവപ്പെടുന്നു . എന്നാൽ ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയുന്ന ടിപ്പുകൾ എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ . എങ്ങനെയെന്നാൽ , ആവശ്യത്തിന് കഷ്ണങ്ങളാക്കിയ ഉരുളൻ കിഴങ്ങും , ചതച്ച ഇഞ്ചിയും എടുക്കുക . ശേഷം ഇവ ഒരു മിക്സി ജാറിൽ ഇട്ട് 2 സ്പൂൺ മഞ്ഞള്പൊസിയും ഒരു സ്പൂൺ വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക . ശേഷം മുഖത്തു നന്നായി തേച്ചു കൊടുക്കുത് . ശേഷം 20 മിനിറ്റ് കഴിഞ്ഞു കഴുകി കളയുക .
ഇങ്ങനെ സ്ഥിരമായി ചെയ്താൽ സൈഡ് എഫക്ട് ഒന്നുമിലാതെ മറുക് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ് . മാത്രമല്ല മുഖത്തുള്ള അനാവശ്യ രോമങ്ങൾ പോകുവാനും മുഖത്തു കാണപെടുന്ന ചുളിവുകളും , കുരുക്കളും , കറുത്ത പാടുകളും , കരിവാളിപ്പും എല്ലാം അകറ്റി മുഖത്തെ വെളുത്ത നിറം നൽകി മൃദുവാക്കുന്നതാണ് . ഇത് പോലെയുള്ള ഉപകാരപ്രദമായ കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/39mTyAKV4_Y