നെല്ലിക്കയുടെ ഔഷധ ഉപയോഗങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാൽ ഞെട്ടിപ്പോകും – Medicinal uses of gooseberry

നെല്ലിക്കയുടെ ഔഷധ ഉപയോഗങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാൽ ഞെട്ടിപ്പോകും .
നമ്മൾ അച്ചാറുകൾ ഇട്ടും , ഉപ്പിലിട്ടും കഴിക്കുന്ന ഒന്നാണ് നെല്ലിക്ക . Medicinal uses of gooseberry. എന്നാൽ നെല്ലിക്ക കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിനാവശ്യമായ പല വിധ പോഷക ഗുണങ്ങൾ ലഭിക്കാൻ ഗുണം ചെയ്യുന്നു .

നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ നെല്ലിക്ക കഴിക്കുന്നതാണ് നല്ലതാണ് . കാഴ്ച ശക്തിക്കും , രക്തം ശുദ്ധീകരിക്കാനും നെല്ലിക്ക ജ്യൂസ് ആയി കുടിക്കുന്നത് നല്ലതാണ് . മാത്രമല്ല നിങ്ങൾ എന്നും നെല്ലിക്ക കഴിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരുപാട് ഗുണങ്ങൾ ഇതിൽ നിന്നും ലഭിക്കുന്നുണ്ട്. Medicinal uses of gooseberry

 

സാധാരണയായി കണ്ണിന്റെ കാഴ്ചയ്ക്കും , മുടിക്കും ഒക്കെ നെല്ലിക്ക കഴിക്കുന്നത് നല്ലതാണ് . മാത്രമല്ല ഇത് കൊളസ്‌ട്രോൾ കുറയ്ക്കുവാനും നെഞ്ചേരിച്ചിൽ കുറയ്ക്കുവാനും, ഹൈ ഷുഗർ ഉള്ളവർക്കുമെല്ലാം ഇത് വലിയൊരു ഉത്തമ ഔഷധം കൂടെ ആണ് നെല്ലിക്ക . ഒരു നെല്ലിക്ക ദിവസവും കഴിച്ചാൽ പല തരത്തിലുള്ള ഗുണങ്ങളാണ് നമ്മുടെ ശരീരത്തിൽ ലഭിക്കുക . മാത്രമല്ല നമ്മുടെ ശരീരത്തിൽ കാണപ്പെടുന്ന പല തരത്തിലുള്ള വേദനകൾ മാറി പോകാൻ വളരെയധികം ഗുണം ചെയ്യുന്നതാണ് . അതുപോലെ പനി ഉള്ള സമയത്ത് നെല്ലിക്ക കഴിച്ചാൽ പനി വിട്ട് പോകാൻ ഗണം ചെയ്യുന്നതാണ് . കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/A9aVUqhbIdM

Leave a Reply

Your email address will not be published. Required fields are marked *