ഒരാഴ്ച കൊണ്ട് 7 കിലോ കുറയ്ക്കാം ഇത് കഴിച്ചാല്‍ .

ഒരാഴ്ച കൊണ്ട് 7 കിലോ കുറയ്ക്കാം ഇത് കഴിച്ചാല്‍ .
ഇന്ന് പല ആളുകൾക്കുമുള്ള പ്രശ്നമാണ് പൊണ്ണത്തടിയും കുടവയറും . വ്യായാമ ഇല്ലായ്മയും , അനാവശ്യാമായി ഭക്ഷണം കഴിക്കുന്നതും അതുപോലെ തന്നെ ബേക്കറി ഫുഡ് കഴിക്കുന്നതുമെല്ലാം ഈ പ്രശ്നത്തിന് കാരണമാകുന്നു . ഇത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു . മാത്രമല്ല അവരുടെ ശരീര ബാക്കി തന്നെ ഇല്ലാതാകാൻ കാരണമാകുന്നു . നിങ്ങളും നന്നായി വണ്ണവും നല്ല പോലെ വയറും ഉള്ള ആളാണോ , എന്നാൽ നിങ്ങൾക്ക് വയറും തടിയും കുറച്ച്‌ നന്നായി മെലിയാനുള്ള ഒരു പാനീയം പരിചയപ്പെടാം . ഈ പാനീയം വീട്ടിൽ തന്നെ നിങ്ങൾക്ക് തയ്യാറാക്കാവുന്നതാണ് .

 

 

എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ കുറച്ചു വെള്ളമെടുത്ത ശേഷം അതിലേക്ക് 2 ഏലക്കായും , അതുപോലെ ഒരു സ്പൂൺ മല്ലിയും , ഒരു സ്പൂൺ ചണകൊത്തും ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക . ശേഷം ഒരു ഗ്ലാസിലേക്ക് അരിച്ചെടുത്ത് കുടിക്കാവുന്നതാണ് . ഇങ്ങനെ സ്ഥിരമായി കുടിച്ചാൽ നിങ്ങളുടെ ശരീരത്തിലെ അനാവശ്യമായ കൊഴുപ്പിന് ഇല്ലാതാക്കുകയും നിങ്ങളുടെ തടി കുറയാനും കുടവയർ ഇല്ലാതാക്കാനും നല്ല രീതിയിൽ ഗുണം ചെയ്യുന്നു . ഇതിനെ കുറിച്ചു കൂടുതൽ അറിയുവാൻ നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/qUnpRmr2_nU

Leave a Reply

Your email address will not be published. Required fields are marked *