അരിക്കൊമ്പൻ ജനവാസ മേഖലയ്ക്ക് ഒന്നര കിലോമീറ്റർ അടുത്ത്

അരിക്കൊമ്പൻ ജനവാസ മേഖലയ്ക്ക് ഒന്നര കിലോമീറ്റർ അടുത്ത്. അരി കൊമ്പനെ മയക്കുവെടിവയ്ക്കുവാനുള്ള സാദ്ധ്യതകൾ കൂടുകയാണ്. ഇന്നലെ രാത്രി മേഘമലയിലേക്ക് കയറിപ്പോയ അരി കൊമ്പൻ ലൊക്കേഷൻ സിഗ്നലുകൾ പ്രകാരം ഇപ്പോൾ നിൽക്കുന്നത് സുർലി വെള്ളച്ചാട്ടത്തിനു അടുത്താണ്. അതായത് അരി കൊമ്പൻ ഇന്നലെ മേഘ മലയിലേക്ക് കയറി പോയതിനെ തുടർന്ന് മയക്കുവെടി വയ്ക്കുവാൻ ഉള്ള ധൗത്യം താൽക്കാലികം ആയി ഉപേക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആനയുടെ പുതിയ ലൊക്കേഷൻ വിവരങ്ങൾ പ്രകാരം മേഘ മലയിലെ ഉൾകാടുകളിലേക്ക് കയറി പോയതിനെ തുടർന്ന് അരി കൊമ്പനെ മയക്കു വേദി വയ്ക്കുന്നതിനുള്ള ശ്രമം ഉപേക്ഷിച്ചിരുന്നു.

 

എന്നാൽ ഇപ്പോൾ ലഭിക്കുന്ന പുതിയ വിവരം അനുസരിച്ചു അരി കൊമ്പൻ മേഘ മലയിൽ ഉള്ള ഉൾകാടുകളിലേക്ക് പോയിട്ടില്ല അവൻ താഴെ വന്നു കൊണ്ട് സുർലി വെള്ള ചാട്ടത്തിനു സമീപത്തു നിൽക്കുക ആണ് എന്നതാണ് വിവരം ലഭിച്ചത്. ഇന്നലത്തെ മിഷൻ താൽക്കാലികം ആയി ഉപേക്ഷിച്ചു എങ്കിലും അരി കൊമ്പനെ പൂട്ടുവാൻ ഉള്ള ധൗഥ്യങ്ങളും തുടരുക തന്നെ ആളാണ്. അരി കൊമ്പന്റെ സ്വഭാവം അനുസരിച്ചു കൊണ്ട് അവൻ ഈ ഭാഗത്തു തന്നെ തിരികെ വരാനുള്ള സാധ്യത കൊണ്ടാണ് ഇങ്ങനെ ചെയ്‍തത്. കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ.

 

Leave a Comment