ആരാധകർ ഞെട്ടി! മൂന്ന് മോഹൻലാൽ സിനിമകളുടെ റിലീസുകളോ .
മോഹൻലാൽ ആരാധകർക്ക് വളരെയധികം ആഘോഷിക്കാനുള്ള നാളുകൾ ആണ് കടന്നു വരുന്നത് . മോഹൻലാലിൻറെ നിരവധി ചിത്രങ്ങൾ ആണ് തീയറ്ററിൽ എത്താനായി പോകുന്നത് . പല സിനിമകൾ അണിയറയിൽ ഒരുങ്ങുകയാണ് . മോഹൻലാൽ ആരാധകർ വളരെ അധികം കാത്തിരിക്കുന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയുന്ന മലൈക്കോട്ടൈ വലിബൻ എന്ന ചിത്രം . ഈ സിനിമയുടെ റിലീസ് തിയതി ഇപ്പോൾ മോഹൻലാൽ തന്നെ സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുകയാണ് . ജനുവരി 25 നു ആണ് ഈ സിനിമ തീയറ്ററിൽ എത്താനായി പോകുന്നത് .
അതുപോലെ തന്നെ നേര് എന്ന മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുകയാണ് . ജീത്തു ജോസെഫ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത് . കോടതി പശ്ചാത്തലത്തെ സംബന്ധിച്ചുള്ള ഒരു സിനിമ എന്നാണ് ജിത്തു ജോസഫ് നേര് എന്ന സിനിമയിൽ കാണിക്കുന്നത് . മോഹൻലാൽ ഈ സിനിമയിൽ വക്കീൽ വേഷത്തിൽ ആണ് എത്തുന്നത് . ഈ സിനിമയിൽ പ്രിയാമണി ആണ് നായികാ . ഈ സിനിമ നവമ്പറിൽ തീയറ്ററിൽ എത്തുമെന്നും വാർത്തകൾ വരുന്നു . അതുപോലെ തന്നെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത സിനിമ ബറോസ് ഡിസംബർ മാസത്തിൽ തീയറ്ററുകളിൽ എത്തുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ . https://youtu.be/MSXBwAeVh5I