ഒറ്റ രാത്രി മാത്രം ഇത് 1 സ്പൂൺ കുടിച്ചാൽ മൂക്കടപ്പ് പാടേ മാറിപ്പോകും

നമ്മുടെ നിത്യ ജീവിതത്തിൽ കാണപ്പെടുന്ന രോഗങ്ങളാണ് നീര് വീഴ്ച , മൂക്കടപ്പ് , ജലദോഷം തുടങ്ങിയവ . എന്നാൽ ഇവ പെട്ടെന്നു മാറി പോകാനുള്ള ഒരു പൊടികൈ നോക്കിയാലോ . എളുപ്പത്തിൽ ഈ അസുഖങ്ങൾ നമ്മളിൽ നിന്ന് വിട്ടു പോകാൻ ഈ പൊടികൈ നമ്മളെ ഒരുപാട് സഹായിക്കുന്നതാണ് . നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു പൊടികൈ കൂടിയും ആണിത് . ഇതെങ്ങനെ ഉപയോഗിക്കാം എന്ന് നമ്മുക്ക് നോക്കിയാലോ . എങ്ങനെയെന്നാൽ , ഒരു ചുവന്നുള്ളി എടുക്കുക . എന്നിട്ട് ഒരു ചെറിയ കഷ്ണം തുണിയിൽ പൊതിഞ്ഞു നന്നായി ചതച്ചെടുക്കുക .

 

 

ശേഷം , അതിന്റെ നീര് പിഴിഞ്ഞെടുക്കുക . കൂടാതെ ഒരു സ്പൂൺ തേൻ ഉള്ളിനീരിൽ ചേർത്ത് കൊടുക്കുക . നന്നായി ഇളക്കിയെടുത്ത ശേഷം ഈ ഒറ്റമൂലി കഴിക്കുക . ഒരു ദിവസത്തിൽ തന്നെ ഈ ഒറ്റമൂലി കഴിക്കുമ്പോൾ ഉണ്ടായ മാറ്റം നിങ്ങൾക്ക് അനുഭവിച്ചറിയാവുന്നതാണ് . ഈ അസുഖങ്ങൾ ഉള്ള സമയത്ത് ഇതുപോലെ ചെയ്യുവാണെങ്കിൽ നിങ്ങളിൽ നിന്ന് മൂക്കടപ്പ് , നീര് വീഴ്ച ജലദോഷങ്ങൾ വിട്ടു പോകാൻ ഒരുപാട് ഗുണം ചെയ്യുന്നതാണ് . കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/4lr4GbmazyM

Leave a Comment