ദിവസവും കാലത്തു ഒരു ഗ്ലാസ്സ് കുടിക്കൂ മുടി നീളത്തിൽ വളരും മുടി കൊഴിച്ചിലിന്‌ അന്ത്യം .

   
 

ദിവസവും കാലത്തു ഒരു ഗ്ലാസ്സ് കുടിക്കൂ മുടി നീളത്തിൽ വളരും മുടി കൊഴിച്ചിലിന്‌ അന്ത്യം .
നമ്മളിൽ ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം അവരുടെ നിത്യ ജീവിതത്തിനു തന്നെ ബാധിക്കുന്നു . തലയിൽ ഉണ്ടാകുന്ന താരം മൂലം ആണ് നമ്മളിൽ മുടി കൊഴിച്ചിൽ കാണപെടുന്നത് . എന്നാൽ നമ്മുക്ക് മുടി തഴച്ചു വരാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ടിപ്പ് എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ .. എങ്ങനെയെന്നാൽ ,

 

 

 

ഒരു പാത്രത്തിലേക്ക് തേങ്ങ ചിരകിയടുക്കുക . ശേഷം അതിലേക്ക് ഒരു കഷ്ണം ഇഞ്ചിയും ചേർക്കുക . എന്നിട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് ഇവ രണ്ടും മിക്സിയിൽ അരച്ചു ജ്യൂസ് ആക്കിയെടുക്കുക . കൂടാതെ ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുത്ത് അതിൽ നിങ്ങൾക്ക് ആവശ്യത്തിന് തേൻ ചേർത്ത് കുടിക്കാവുന്നതാണ് . ഈ പാനീയം ഏത് സമയത്തും കുടിക്കാവുന്നതാണ് . ഇങ്ങനെ നിങ്ങൾ സ്ഥിരമായി കഴിച്ചാൽ നിങ്ങളുടെ മുടി കൊഴിച്ചിൽ മാറി പുതിയ മുടി കിളിർത്തു വരുന്നതാണ് . നമ്മുടെ ശരീരത്തിന് മറ്റു പല ഗുണങ്ങൾക്കും ഈ ജ്യൂസ് ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/1Qg3Wter3PY

Leave a Reply

Your email address will not be published. Required fields are marked *