Press "Enter" to skip to content

മത്തന്‍ വള്ളി പടരുന്നത്‌ പോലെ മുടി വളരും . തരാൻ അകറ്റി മുടി കിളിർത്തു വരാൻ.

മത്തന്‍ വള്ളി പടരുന്നത്‌ പോലെ മുടി വളരും . തരാൻ അകറ്റി മുടി കിളിർത്തു വരാൻ.
ഇന്ന് സ്ത്രീകളിലും , പുരുഷന്മാരിലും ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ . ഇന്ന് ധാരാളം യുവതിയുവാക്കളിൽ ഈ പ്രശ്നം വളരെ അധികം കണ്ടു വരുന്നു . തലയിൽ ഉണ്ടാകുന്ന താരം മൂലം ആണ് നമ്മളിൽ മുടി കൊഴിച്ചിൽ കാണപെടുന്നത് . മാത്രമല്ല ഇതുമൂലം തലയിൽ മുടിക്കായ വരാൻ കാരണമാകുന്നു .

 

 

മാത്രമല്ല മുടിയുടെ കറുപ്പ് നിറം വർധിപ്പിക്കാനും , മുടിയുടെ ഉള്ളു വരവിനും , നമ്മുക്ക് താരൻ അകറ്റി മുടി പോയ ഭാഗത്ത് പുതിയ മുടി കിളിർത്ത് തഴച്ചു വരാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒറ്റമൂലി എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ .. എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ ഒരു മുട്ട ഒഴിച്ചെടുക്കുക . ശേഷം അതിലേക്ക് 2 സ്പൂൺ കട്ട തൈര് ചേർക്കുക . കൂടാതെ അര സ്പൂൺ ആവണക്കെണ്ണയും ചേർക്കുക . എന്നിട്ട് നന്നായി മിക്സ് ചെയ്തെടുക്കുക .

 

ശേഷം തലയിൽ 1 മണിക്കൂർ തേച്ചു പിടിപ്പിക്കുക . അതിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് തല കഴുകാം . ഇങ്ങനെ നിങ്ങൾ സ്ഥിരമായി ചെയ്യുകയാണെങ്കിൽ താരൻ അകറ്റി മുടി കൊഴിച്ചിൽ മാറി പുതിയ മുടി കിളിർത്തു വരുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/bE6mzViHt_4

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *