പറശ്ശിനി മുത്തപ്പൻ ..തൻ്റെ അരികെ വരുന്നവരെ കൈ വിടാത്ത മുത്തപ്പൻ .

   
 

പറശ്ശിനി മുത്തപ്പൻ ..തൻ്റെ അരികെ വരുന്നവരെ കൈ വിടാത്ത മുത്തപ്പൻ .
തന്നെ കാണാനായി വരുന്ന തന്റെ ഭക്തരെ കൈവിടാത്ത സ്വാമിയാണ് പറശിനിക്കടവ് മുത്തപ്പൻ . തന്റെ ഭക്തരുടെ എല്ലാം വിഷമങ്ങളും ദുരിതങ്ങളും ഇല്ലാതാക്കുന്ന സ്വാമിയാണ് പറശിനിക്കടവ് മുത്തപ്പൻ . വളരെ അധികം പ്രശസ്തമായ ക്ഷേത്രമാണ് പറശിനിക്കടവ് . മുത്തപ്പനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് .കേരളത്തിൽ കണ്ണൂർ ജില്ലയിലാണ് പറശിനിക്കടവ് എന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . കേരളത്തിലെ ഏക മുത്തപ്പൻ ക്ഷേത്രം കൂടിയാണ് പറശിനിക്കടവ് ക്ഷേത്രം . വളരെ അധിക ഐതീഹങ്ങൾ ഈ ക്ഷേത്രത്തിനു ഉണ്ട് .

 

 

 

പറശ്ശിനിയിലെ ശിവഭക്തയായ പാടിക്കുറ്റി അമ്മയ്ക്കും അയ്യങ്കര വാഴുന്നോർക്കും വിവാഹം കഴിഞ്ഞു വർഷങ്ങൾ ഏറെ ആയിട്ടും മക്കൾ ഉണ്ടായിരുന്നില്ല . ഈ കാരണം മൂലം ഇവർ വളരെ അധികം വിഷമത്തിൽ ആയിരുന്നു . തങ്ങൾക്ക് കുട്ടികൾ ഉണ്ടാവാനായി നിരവധി പല വഴിപാടുകളും പാടിക്കുറ്റി അമ്മ ചെയ്തിരുന്നു . അങ്ങനെ ഒരിക്കൽ തന്റെ പ്രിയ ഭക്തയെ ശിവ ഭഗവാൻ അനുഗ്രഹിക്കുകയും പിറ്റേ ദിവസം പാടിക്കുറ്റിയമ്മ കൊട്ടിയൂരിലെ തിരുവഞ്ചിറയിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ അവിടെ നിന്നും ഒരു കുട്ടിയെ ലഭിക്കുക ആയിരുന്നു . അന്ന് ലഭിച്ച കുഞ്ഞാണ് മുത്തപ്പനായി അറിയപ്പെടുന്നത് . തുടർന്നുള്ള കാര്യങ്ങൾ അറിയാൻ വീഡിയോ കണ്ടു നോക്കൂ . https://youtu.be/dbdD4Jdfm8E

Leave a Reply

Your email address will not be published. Required fields are marked *