ശരീരത്തിലെ നീർകെട്ടിനെയും , അമിത വണ്ണത്തെയും നിമിഷങ്ങൾക്കുളിൽ ഇല്ലാതാകാം .

ശരീരത്തിലെ നീർകെട്ടിനെയും , അമിത വണ്ണത്തെയും നിമിഷങ്ങൾക്കുളിൽ ഇല്ലാതാകാം .
നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ പ്രധാന പങ്ക് വയ്ക്കുന്ന ഒന്നാണ് കുമ്പളങ്ങ . എന്നാൽ കുമ്പളങ്ങയിൽ പല തരത്തിലുള്ള ഔഷധ ഗുണങ്ങളും ഉണ്ട് . നമ്മുടെ ശരീരത്തിനെ നീർകെട്ടിനെയും , അമിത വന്നതേയും കുമ്പളങ്ങ ഉപയോഗിച്ചുള്ള ഒറ്റമൂലി കൊണ്ട് ഇല്ലാതാകാൻ സാധിക്കുന്നതാണ് . എങ്ങനെയെന്നാൽ ,  കുമ്പളങ്ങ എടിത്ത് ചെറുതായി അരിഞ്ഞെടുക്കുക .

 

 

ശേഷം ഇവ മിക്സിയിൽ ഇട്ട് അതിലേക് 2 കഷ്ണം ഇഞ്ചിയും ഇട്ടു കൊടുക്കുക . കൂടാതെ ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അടിച്ചെടുക്കുക . ശേഷം അരിച്ചെടുത്തു കുടിക്കാവുന്നതാണ് . കാലത്തു വെറും വയറ്റിൽ കുടിക്കുമ്പോൾ കൂടുതൽ ഗുണം ചെയ്യും . ഇങ്ങനെ സ്ഥിരമായി കുടിച്ചാൽ നിങ്ങളുടെ ശരീരത്തിലെ അനാവശ്യമായ കൊഴുപ്പിന് ഇല്ലാതാക്കുകയും നിങ്ങളുടെ തടി കുറയാനും നല്ല രീതിയിൽ ഗുണം ചെയ്യുന്നു . മാത്രമല്ല നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പല വിറ്റാമിൻസും പല പോക്ഷക ഗുണങ്ങളും ലഭിക്കുകയും ചെയ്യുന്നു . അതുപോലെ തന്നെ നീർക്കെട്ട് ഇല്ലാതാക്കാനും ഒരുപാടു ഗുണം ചെയ്യുന്നു . ഇതിനെ കുറിച്ചു കൂടുതൽ അറിയുവാൻ നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/0kvEFLI3qlU

Leave a Reply

Your email address will not be published. Required fields are marked *