ശരീരത്തിലെ നീർക്കെട്ട് മണിക്കൂറുകൾ കൊണ്ട് മാറ്റിയെടുക്കാം .

ശരീരത്തിലെ നീർക്കെട്ട് മണിക്കൂറുകൾ കൊണ്ട് മാറ്റിയെടുക്കാം .
സ്ത്രീകൾക്കും പുരുഷന്മാർക്കും ശരീരത്തിൽ കാണപ്പെടുന്ന പ്രധാന പ്രശ്നമാണ് നീർക്കെട്ട് . നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങളിലും നീർക്കെട്ട് ഉണ്ടാകുന്നു . പലർക്കും പല ഭാഗത്താണ് നീർക്കെട്ട് ഉണ്ടാകുന്നത് . ഇതുമൂലം നല്ല വേദനയും ശരീരത്തിൽ ഉണ്ടാകുന്നു . മാത്രമല്ല , നമ്മുടേതായ ചെറിയ കാര്യങ്ങൾ പോലും നമ്മുക്ക് ചെയ്യാൻ സാധിക്കാതെ അത്രയും ഈ വേദന നമ്മുടെ ശരീരത്തിൽ ബാധിക്കുന്നു . എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വീട്ടിൽ തന്നെ തയ്യാറാകുന്ന ഒറ്റമൂലി എങ്ങനെ തയ്യാറാക്കാമെന്നു നോക്കിയാലോ .

 

എങ്ങനെയെന്നാൽ , ഒരു പാത്രത്തിലേക്ക് 5 സ്പൂൺ കടുക് എടുത്ത ശേഷം കുതിർത്ത് എടുക്കുക . ശേഷം ഈ കടുക് അരച്ചെടുക്കുക . എന്നിട്ട് നിങ്ങൾക്ക് നീർക്കെട്ട് മൂലം വേദന ഉള്ള ഭാഗത്ത് തേച്ചു കൊടുക്കുക . 20 മിനിറ്റിനുള്ളിൽ തന്നെ നിങ്ങളുടെ നീർക്കെട്ട് മൂലം ഉള്ള നീര് പോകുന്നത് നിങ്ങൾക്ക് കാണാം . ഇത്തരത്തിൽ നിങ്ങൾ സ്ഥിരമായി ഈ പൊടികൈ ചെയ്യുകയാണെങ്കിൽ ശരീരത്തിൽ കെട്ടികിടക്കുന്ന മുഴുവൻ നീർക്കെട്ടും നിങ്ങളിൽ നിന്നും ഇല്ലാതാകാൻ വളരെയധികം ഗുണം ചെയ്യുന്നതാണ് . ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയ്യുവാൻ വീഡിയോ കാണാം . https://youtu.be/PDur5FvtEw8

Leave a Reply

Your email address will not be published. Required fields are marked *