ഉള്ളം കാലിൽ ഇതൊരല്പം പുരട്ടൂ.. പിന്നെ കാണാം അത്ഭുതം . വാതം അകറ്റാം .

   
 

ഉള്ളം കാലിൽ ഇതൊരല്പം പുരട്ടൂ.. പിന്നെ കാണാം അത്ഭുതം . വാതം അകറ്റാം .
നമ്മുടെ ശരീരത്തിൽ ഒരുപാട് ഗുണം ലഭിക്കാൻ കഴിയുന്ന ഒന്നാണ് നെയ്യ് . നെയ്യ് കഴിച്ചാൽ നമ്മുടെ ശരീരത്തിൽ നല്ല കൊഴുപ്പിനെ ഉല്പാദിപ്പിക്കാൻ സാധിക്കുന്നു . ശരിയായ വിധത്തിൽ കഴിക്കുകയാണെങ്കിൽ നല്ല കൊളസ്ട്രോളും നമ്മുടെ ശരീരത്തിൽ ഉല്പാദിപ്പിക്കാൻ സാധിക്കുന്നതാണ് . മാത്രമല്ല മുടി കൊഴിച്ചിൽ അകറ്റാനും , മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും നെയ്യ് കഴിക്കുന്നത് ഒരുപാട് ഗുണം ചെയ്യും . മാത്രമല്ല , മുടി കഴുകാൻ നെയ്യ് ഉപയോഗിക്കുന്നതും മുടിക്ക് വളരെയധികം ഗുണം ചെയ്യുന്നതാണ് .

 

 

 

കാല്പാദത്തിന്റെ അടിയിൽ നെയ്യ് പുരട്ടി നന്നായി മസാജ് ചെയ്യുക . ഇങ്ങനെ ദിവസവും രാത്രി ചെയ്താൽ ശരീരത്തിന് ഒരുപാട് ഗുണം ചെയ്യുന്നു . ഉറക്കം കിട്ടുവാനും , ഗ്യാസ് പ്രശ്നങ്ങൾ അകറ്റാനും , അതുപോലെ തന്നെ വാത പ്രശ്നങ്ങൾ അകറ്റാനും ഇതുമൂലം സാധിക്കുന്നതാണ് . ഇതിനു പുറമെ പല തരത്തിലുള്ള ഗുണങ്ങൾ ലഭിക്കുന്നതാണ് . ആ ഗുണങ്ങൾ ഏതൊക്കെയെന്നും അതിനു വേണ്ടി നെയ്യ് നമ്മുക്ക് എങ്ങനെ ഉപയോഗിക്കാം എന്നെല്ലാം അറിയുന്നതിനായി നിങ്ങൾക്ക് അടുത്തുള്ള ലിങ്കിൽ കയറിയാൽ വീഡിയോ കാണാവുന്നതാണ് . https://youtu.be/W9S0m5tn6tQ

Leave a Reply

Your email address will not be published. Required fields are marked *