നവംബർ മാസം ഈ നക്ഷത്രക്കാർക്ക് കോടീശ്വരയോഗം ഈ നക്ഷത്രക്കാർക്ക് രാജയോഗമല്ല കോടീശ്വരയോഗം വന്നുചേരും , അവരുടെ ആഗ്രഹം പോലെ തൊഴിൽ, ബിസിനസ്സ് എന്നിവയിൽ വിജയം ലഭിക്കും. നിങ്ങളുടെ വരുമാനവും വർദ്ധിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പുരോഗമിക്കും. എന്നിരുന്നാലും ഈ സമയത്ത് നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. കൂടാതെ, തീരുമാനങ്ങൾ എടുക്കുമ്പോൾ തീർച്ചയായും മുതിർന്നവരുടെ ഉപദേശം കൂടി സ്വീകരിക്കുക.ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. അവിവാഹിതർക്ക് ഈ സമയം ഒരു നല്ല ബന്ധം വന്നേക്കാം. ദാമ്പത്യ ജീവിതം മധുരിതരമായിരിക്കും.
അതോടൊപ്പം വ്യാഴത്തിന്റെ കൃപയാൽ സന്തോഷത്തിൽ അപാരമായ വർദ്ധനവ് നിങ്ങൾ ഈ സമയം കാണും. ഈ സമയം നിങ്ങൾക്ക് ധനലാഭത്തിനും സാധ്യതയുണ്ട്. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂർത്തിയാക്കും. തൊഴിലിൽ സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. നിങ്ങളുടെ ബിസിനസും വർദ്ധിക്കും. ബിസിനസ് ചെയ്യുന്നവർക്ക് ഉയർച്ചയുടെ കാലമായിരിക്കും വരാൻ പോകുന്നത്. ധനപരമായ നേട്ടം ഈ നക്ഷത്രങ്ങൾക് വന്നുചേരും ഒക്ടോബർ മാസം , വലിയ നേട്ടം തന്നെ ആയിരിക്കും , എന്നാൽ ഏതെല്ലാം നക്ഷത്രങ്ങൾക്ക് ആണ് ഇങനെ സൗഭാഗ്യം വന്നുചേരുന്നത് എന്നു അറിയാൻ വീഡിയോ കാണുക ,