കാലിനടിയിൽ സവാള വെച്ച് ഇന്ന് രാത്രി ഉറങ്ങു. നാളെ രാവിലെ അറിയാം അത്ഭുതം .

കാലിനടിയിൽ സവാള വെച്ച് ഇന്ന് രാത്രി ഉറങ്ങു. നാളെ രാവിലെ അറിയാം അത്ഭുതം . നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിച്ച് കൂടാനാകാത്ത ഭക്ഷ്യ വസ്തുവാണ് സവാള . മാത്രമല്ല , ശരീരത്തിൽ പലതരത്തിലുള്ള പോക്ഷഗുണങ്ങൾ നല്കാൻ കഴിയുന്ന ഒരു ഭഷ്യ വസ്തുവാണ് സവാള . മാത്രല്ല നമ്മുടെ ശരീരത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരമാണ് സവാള . സവാള കഴിക്കുകയാണെങ്കിൽ ശരീരത്തിന് പ്രതിരോധശേഷി വർധിപ്പിക്കാനും കാരണമാകുന്നു . മുടി വളർച്ചക്ക് സവാള നീര് പുറത്തുന്നത് ഗുണം ചെയ്യുന്നു .

 

വട്ടത്തിൽ മുറിച്ച സവാള എണ്ണയിൽ മുക്കി കാൽപ്പാദത്തിൽ വക്കുന്നത് പനി കുറയാൻ ഗുണം ചെയ്യുന്നു . അതുപോലെ തന്നെ നമ്മൾ ഉറങ്ങുന്ന സമയത്തു സവാള മുറിച്ചു കാൽ പാദത്തിൽ വക്കുക . ഇങ്ങനെ ചെയ്താൽ ശരീരത്തിൽ ഒരുപാടു ഗുണം ചെയ്യുന്നു . ശരീരത്തിൽ ഒരുപാട് ജലം എത്തിക്കാനും ഇതുപോലെ ചെയ്താൽ സാധിക്കും . ഉറക്ക കുറവ് , പനി , ചുമ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഇങ്ങനെ ചെയ്താൽ സാധിക്കുന്നു . സവാള കഴിക്കുമ്പോൾ കൊളസ്‌ട്രോൾ , ഷുഗർ എന്നിങ്ങനെയുള്ള അസുഖങ്ങൾ കുറയാൻ സഹായിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/GX73IKWDBiA

Leave a Comment