ഓറഞ്ചിന്റെ തോൽ ഉണക്കി പൊടിച്ചു എടുത്താൽ ഒരു ചിലവുമില്ലാതെ മുഖം വെട്ടിത്തിളങ്ങും , മുഖക്കുരു പോകും .
നമ്മൾ എല്ലാവരും നമ്മുടെ മുഖസൗന്ധര്യത്തെ നല്ലതുപോലെ ശ്രദ്ധിക്കുന്നവരാണ് . പലർക്കും മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും അവരെ അസ്വസ്ഥരാക്കുന്നതാണ് . പലർക്കും മുഖത്ത് പല പാടുകളും മുഖത്തു പല തരത്തിലുള്ള കുരുക്കളും അതുപോലെ , കരിവാളിപ്പും ഉളവരായിരിക്കാം . എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനുള്ള ഒരു പൊടികൈ എങ്ങനെ വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന് പരിചയപെട്ടാലോ ..
എങ്ങനെയെന്നാൽ , ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിച്ചെടുക്കുക , ശേഷം അതിലേക്ക് അരമുറി ചെറുനാരങ്ങാനീര് ചേർക്കുക . ഇവ രണ്ടും നന്നായി മിക്സ് ചെയത ശേഷം മുഖത്തു തേച്ചു നന്നായി മസാജിങ് ചെയ്യുക . 5 മിനിറ്റിനു ശേഷം കഴുകി കളയാം .നിങ്ങൾ ഇങ്ങനെ സ്ഥിരമായി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മുഖത്തുള്ള പാടുകളും , കരിവാളിപ്പും അതുപോലെ തന്നെ , മുഖത്തു കാണപെടുന്ന ചുളിവുകളും , കുരുക്കളും എല്ലാം അകറ്റി മുഖത്തെ വെളുത്ത നിറം നൽകി മൃദുവാക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം . https://youtu.be/z4zPqUNDXMY