പടവലങ്ങയുടെ അത്ഭുത ഗുണങ്ങൾ അറിയാതെ പോകല്ലെ…! മിക്ക്യ ആളുകളും ഒരു പക്ഷെ ഒന്ന് നിരസിക്കുന്നു ഒരു പച്ചക്കറി ആണ് പടവലം. എന്നാൽ ഇതിന്റെ ഗുണങ്ങൾ ഒന്ന് അറിഞ്ഞു കഴിഞ്ഞാൽ ഒരിക്കൽ പോലും ഇത് കഴിക്കാതിരിക്കില്ല എന്നത് മാത്രം അല്ല. പിന്നീട് ഉള്ള എല്ലാ വിഭവങ്ങളിലും നിങ്ങൾ ഒരിക്കൽ എങ്കിലും പടവലം ഉള്പെടുത്തിയിരിക്കും. അത്തരത്തിൽ ഒട്ടേറെ ഗുണങ്ങൾ ആണ് ഇത്തരത്തിൽ പാടവളത്തിൽ അടങ്ങിയിട്ടുള്ളത്. അത് എന്തെല്ലാം ആണ് എന്നൊക്കെ നിങ്ങൾക്ക് ഇതിലൂടെ അറിയുവാൻ സാധിക്കുന്നതാണ്.
പടവലം കരി വയ്ക്കാനും ഉപ്പേരി വയ്ക്കാനും ഒക്കെ നമ്മുടെ വീടുകളിൽ വയ്ക്കാറുണ്ട്. മറ്റുള്ള പച്ചക്കറികളെ അപേക്ഷിച്ചു കൊണ്ട് ഏറ്റവും നീളം കൂടിയ പച്ചക്കറി ആയിട്ട് തന്നെ ആണ് പാടവലത്തെ അറിയപ്പെടുന്നത്. മാത്രമല്ല ഇതിൽ വിറ്റാമിന് എ, ബി, സി മുതൽ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നീ ലാതുലാവണങ്ങൾ ഒക്കെ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആണ് ഇത്തരത്തിൽ പടവലം കഴിച്ചാൽ ഒരുപാട് അതികം ഗുണങ്ങൾ ഉണ്ട് എന്ന് പറഞ്ഞു വരുന്നത്. ഇത് പ്രമേഹം പോലുള്ള മാരക രോഗങ്ങളിൽ നിന്നൊക്കെ പ്രതിവിധി തന്നെ ആണ്. അത് എങ്ങിനെ ആണ് എന്നെല്ലാം അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.