മൂത്രക്കല്ല് , കൊളസ്‌ട്രോൾ , മൂലക്കുരു , ഇതിനെല്ലാം മുതിര ഇങ്ങനെ കഴിക്കൂ .

മൂത്രക്കല്ല് , കൊളസ്‌ട്രോൾ , മൂലക്കുരു , ഇതിനെല്ലാം മുതിര ഇങ്ങനെ കഴിക്കൂ .
സ്ത്രീകളിലും പുരുഷന്മാരിലും കാണപ്പെടുന്ന ഒരു അസുഖമാണ് മൂലക്കുരു . വളരെ ബുദ്ധിമുട്ടായി അവസ്ഥയാണ് മൂലക്കുരു മൂലം ഉണ്ടാവുക . എന്നാൽ മൂലക്കുരുവിൽ നിന്നും ശാശ്വത പരിഹാരം ലഭിക്കുന്ന ഒരു ഒറ്റമൂലി എങ്ങനെ ഉണ്ടാകാമെന്നു നോക്കിയാലോ … എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ തലേദിവസം 2 സ്പൂൺ മുതിര ഇട്ട് കൊടുക്കുക . ശേഷം അതിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കുക .

 

 

ശേഷം അടുത്ത ദിവസം കുതിർത്ത മുതിര കഴിക്കുകയും , ആ വെള്ളം കുടിക്കുകയും ചെയ്യുക . കാലത്ത് വെറും വയറ്റിൽ വേണം ഇത്തരത്തിൽ കഴിക്കുവാൻ . 7 ദിവസം തുടർച്ചയായി നിങ്ങൾ ഇത്തരത്തിൽ കഴിച്ചാൽ പെട്ടെന്ന് തന്നെ മൂലക്കുരു മാറുന്നതാണ് . മാത്രമല്ല മലബന്ധം ഇണ്ടാവാതിരിക്കാനും ഗുണം ചെയ്യുന്നു . അതുപോലെ തന്നെ കൊളസ്‌ട്രോൾ ഇല്ലാതാക്കാനും , മൂത്രക്കല്ല് ഉണ്ടാകുന്നതു തടയാനും ഇത്തരത്തിൽ കഴിക്കുന്നത് ഒരുപാട് ഗുണം ചെയ്യുന്നതാണ് . ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾക്ക് വീഡിയോ കാണാവുന്നതാണ് . https://youtu.be/obq6bNSwUXE

Leave a Reply

Your email address will not be published. Required fields are marked *