ഇനി ജന്മത്തില്‍ മുട്ടുവേദന വരില്ല , നിമിഷങ്ങൾക്കകം മാറും , പല വേദകളെയും അകറ്റാം .

ഇനി ജന്മത്തില്‍ മുട്ടുവേദന വരില്ല , നിമിഷങ്ങൾക്കകം മാറും , പല വേദകളെയും അകറ്റാം .
നമ്മളിൽ പലരും ശാരീരിക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ് . പല തരത്തിലുള്ള ശരീര വേദനകൾ കാൽ വേദന , മുട്ട് വദന തുടങ്ങി പല പ്രശ്നങ്ങൾ പലരുടെയും നിത്യജീവിതത്തെ ബാധിക്കുന്നുണ്ട് . തങ്ങളുടെ സുഗമകരമായ ജീവിതം വിഷമത നിറഞ്ഞതാകാൻ ഇത് ഒരു കാരണമാകുന്നു . എന്നാൽ ഈ വേദനകളിൽ നിന്നും എന്നെന്നേക്കുമായി രക്ഷ നേടാൻ ആഗ്രഹിക്കുന്നവരാണ് പലരും .

 

 

ഇതിന് ശാശ്വത പരിഹാരമായ വീട്ടുവൈദ്യം തയ്യാറാക്കാൻ പഠിച്ചാലോ . എങ്ങനെയെന്നാൽ , ഒരു ചെറിയ പാത്രത്തിലേക്ക് ചെറുനാരങ്ങയുടെ തൊലി കഷ്ണങ്ങളാക്കി ഇടുക . ശേഷം തൊലി മുങ്ങി കിടക്കുന്ന വിധത്തിൽ അതിലേക്ക് കടുകെണ്ണ ഒഴിക്കുക . മാത്രമല്ല , കാൽ സ്പൂൺ മഞ്ഞൾ പൊടിയും ചേർക്കുക . എന്നിട്ട് നന്നായി ഇളക്കിയെടുത്ത ശേഷം അടച്ചു വെച്ച് ഒരു കറുത്ത തുണിക്കുള്ളിൽ മൂടി വക്കുക . അങ്ങനെ 7 ദിവസം വച്ച ശേഷം നിങ്ങൾക്ക് വേദയുള്ള ഭാഗത്തു തേച്ചു പിടിപ്പിക്കുക . ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന മുട്ട് വേദന , കാൽ വേദന തുടങ്ങി പല തരത്തിലുള്ള വേദനകൾ മാറി പോകുവാൻ ഒരുപാട് ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾക് വീഡിയോ കാണാം . https://youtu.be/oVB7yx9ak4o

Leave a Comment