വീട്ടില്‍ തയ്യാറാക്കിയ ഈ വെള്ളം വളരെ നല്ലത് ഇതിനെക്കുറിച്ച് അറിയാതെ പോകല്ലേ .
ഇന്ന് ചെറുപ്പക്കാരിലും , മുതിർന്നവരിലും ഒരു പോലെ കാണപ്പെടുന്ന പ്രശ്നമാണ് ശരീര വേദനകൾ . പല തരത്തിലുള്ള ശരീര വേദനകൾ പുറം വേദന ജോയിന്റ് വേദനകൾ കാരണം പലരും ബുദ്ധിമുട്ടുന്നു . അവരുടെ നിത്യ ജീവിതത്തെ അസ്വസ്ഥമാകാൻ ഈ പ്രശനങ്ങൾ കാരണമാകുന്നു . എന്നാൽ ഈ പ്രശ്നങ്ങളിൽ നിന്നും പരിഹാരം ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ശാശ്വത പരിഹാരമായ വീട്ടുവൈദ്യം തയ്യാറാക്കാൻ പഠിച്ചാലോ..
എങ്ങനെയെന്നാൽ , ഒരു സ്പൂൺ ചെറിയ ജീരകവും , ഒരു സ്പൂൺ ഉലുവയും ഒരു ചട്ടിയിൽ ചൂടാക്കി എടുക്കുക . ശേഷം ഇവ നന്നായി പൊടിച്ചെടുക്കക . കൂടാതെ ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ ഈ പൊടി ആവശ്യത്തിന് ഇട്ട ശേഷം നന്നായി മിക്സ് ചെയ്ത് ഈ വെള്ളം കുടിക്കാവുന്നതാണ് . രാത്രി ഉറങ്ങുന്നതിനേക്കാൾ അര മണിക്കൂർ മുൻപ് ഈ വെള്ളം കുടിക്കുക . സ്ഥിരമായി നിങ്ങൾ ഈ പാനീയം ഉണ്ടാക്കി കുടിക്കുകയാണെങ്കിൽ നിങ്ങൾ നേരിടുന്ന ശരീരത്തിലെ പല വേദനകളും മാറുവാൻ ഗുണം ചെയ്യുന്നു . മാത്രമല്ല നെഞ്ച് എരിച്ചിൽ മാറാനും , ദഹനം ശരിയാകാനും ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/HBVzVKx8NYk