ലോകത്തിലെ വിലയേറിയ മരുന്ന് 10 മിനിറ്റിൽ വീട്ടിലുണ്ടാക്കാം .

ലോകത്തിലെ വിലയേറിയ മരുന്ന് 10 മിനിറ്റിൽ വീട്ടിലുണ്ടാക്കാം .
നമ്മളിൽ പലരും ശാരീരിക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ് . പല തരത്തിലുള്ള ശരീര വേദനകൾ കഴുത്ത് വേദന , പുറം വേദന , നടു വേദന , മുട്ടുവേദന , തുടങ്ങി ജോയിൻ പെയിൻ പ്രശ്നങ്ങൾ പലരുടെയും നിത്യജീവിതത്തെ ബാധിക്കുന്നുണ്ട് . തങ്ങളുടെ സുഗമകരമായ ജീവിതം വിഷമത നിറഞ്ഞതാകാൻ ഒരു കാരണമാകുന്നു . എന്നാൽ ഈ പ്രശ്നങ്ങളിൽ നിന്നും എന്നെന്നേക്കുമായി രക്ഷ നേടാൻ ആഗ്രഹിക്കുന്നവരാണ് പലരും . എന്നാൽ ഇതിന് ശാശ്വത പരിഹാരമായ മാറുന്ന എളുപ്പത്തിൽ എങ്ങനെ വീട്ടിൽ തയ്യാറാക്കാൻ പഠിച്ചാലോ …

 

എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ വെളുത്ത എള്ള് 100 ഗ്രാം എടുക്കുക . ശേഷം 50 ഗ്രാം ബദാം എടുക്കുക . കൂടാതെ എള്ള് വറുത്തെടുക്കുക . അതുപോലെ തന്നെ ബദാമും വറുക്കുക . ശേഷം പൊടിച്ചെടുക്കുക . എന്നിട്ട് 2 സ്പൂൺ ഈ പൊടി ഇട്ടു കൊടുക്കുക . ശേഷം ചൂട് പാൽ ചേർത്ത് കുടിക്കാവുന്നതാണ് . ഇങ്ങനെ സ്ഥിരമായി കുടിച്ചാൽ പല തരത്തിലുള്ള ശരീര വേദനകൾ , ജോയിൻ പെയിൻ പ്രശ്നങ്ങൾ എന്നിവയെല്ലാം മാറുവാൻ ഗുണം ചെയ്യുന്നു . https://youtu.be/X_MI0KNGpoY

Leave a Reply

Your email address will not be published. Required fields are marked *