പല്ലി പാറ്റ അടുക്കളയിലും വീട്ടിലും വരില്ല വീട് മുഴുവന്‍ സുഗന്ധം നിറയും .

പല്ലി പാറ്റ അടുക്കളയിലും വീട്ടിലും വരില്ല വീട് മുഴുവന്‍ സുഗന്ധം നിറയും .
നമ്മുടെ വീടുകളിലും പരിസരത്തുമൊക്കെ കാണപ്പെടുന്ന ജീവികളാണ് പാറ്റയും പ്രാണികളും , പല്ലികളും . ഇവ നമ്മുടെ വീടുകളിൽ ശല്ല്യമായി മാറാറുണ്ട് . ഇവയെ എങ്ങനെ തുരത്താം എന്ന് ആലോചിക്കുന്നവരാണെങ്കിൽ അതിനെ തുരത്തി വീട് മുഴുവൻ സുഗന്ധം പരത്താനുള്ള ഒരു ടിപ്സ് പരിചയപെട്ടല്ലോ . നിങ്ങൾക്ക്‌ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു ടിപ്പ് ആണിത് . ഈ ടിപ്സ് എങ്ങനെ ഉണ്ടായി എടുകാം എന്ന് നോക്കിയാലോ … എങ്ങനെയെന്നാൽ ,

 

 

നമ്മൾ വീട് വൃത്തിയാക്കാൻ എടുക്കുന്ന വെള്ളത്തിൽ 4 കർപ്പൂരം ഇട്ടു കൊടുക്കുക . ശേഷം നിങ്ങൾ വീട് നന്നായി തുടച്ചെടുക്കുക . ആദ്യം തുടച്ചതിനു ശേഷം വേണം ഇത്തരത്തിൽ കർപ്പൂരം ഇട്ട വെള്ളം ഉപയോഗിച്ച് തുടക്കാൻ . ഇങ്ങനെ നിങ്ങൾ സ്ഥിരമായി വീട് തുടച്ചു വൃത്തിയാക്കുക ആണെങ്കിൽ പാറ്റയും , പ്രാണികളും , പല്ലികളും , ഉറുമ്പുകളും ഒന്നും വീടിനുള്ളിൽ ഉണ്ടാവുന്നതല്ല . മാത്രമല്ല വീട് മുഴുവൻ സുഗന്ധം നില നിർത്താനും സാധിക്കുന്നു . ഇത്തരത്തിൽ ഫലപ്രദമായ കൂടുതൽ കാര്യങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/QnfTO5EwaDE

Leave a Comment