ചുമ ജലദോഷം കഫക്കെട്ട് ഉള്ളവർ ഈ കാര്യം അറിയാതെ പോകല്ലേ .

   
 

നമ്മുടെ നിത്യ ജീവിതത്തിൽ കാണപ്പെടുന്ന രോഗങ്ങളാണ് ചുമ , ജലദോഷം , കഫക്കെട്ട് തുടങ്ങിയവ . എന്നാൽ ഇവ പെട്ടെന്നു മാറി പോകാനുള്ള ഒരു പൊടികൈ നോക്കിയാലോ . എളുപ്പത്തിൽ ഈ അസുഖങ്ങൾ നമ്മളിൽ നിന്ന് വിട്ടു പോകാൻ ഈ പൊടികൈ നമ്മളെ ഒരുപാട് സഹായിക്കുന്നതാണ് . നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു പൊടികൈ കൂടിയും ആണിത് . ഇതെങ്ങനെ ഉപയോഗിക്കാം എന്ന് നമ്മുക്ക് നോക്കിയാലോ .

 

 

 

എങ്ങനെയെന്നാൽ , പേരയില , പപ്പായ ഇല , മുരിങ്ങയില , തുളസിയില , കറിവേപ്പില , ആര്യവേപ്പില എന്നിവയെല്ലാം ആവശ്യത്തിനടുത്ത് അതിൽ കുറച്ചു വെള്ളം ഒഴിച്ച് മിക്സിയിൽ അരച്ചെടുക്കുക . അതിനു ശേഷം ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുക . ശേഷം നിങ്ങൾക്ക് ഈ പാനീയം കുടിക്കാവുന്നതാണ് . നിങ്ങൾ സ്ഥിരമായി ഈ പാനീയം കുടിക്കുകയാണെങ്കിൽ നിങ്ങളിൽ വിട്ടുമാറാത്ത ചുമ , ജലദോഷം , കഫക്കെട്ട് തുടങ്ങിയ അസുഖങ്ങൾ മാറി പോകുവാനും ഗുണം ചെയ്യുന്നു . ഈ പാനീയം എങ്ങനെ തയ്യാറാകണമെന്നും ഏത് സമയത്തു കഴിക്കണമെന്നുമെല്ലാം അറിയാൻ നിങ്ങൾക്ക് അടുത്തുള്ള ലിങ്കിൽ കയറി വീഡിയോ കണ്ടു മനസിലാക്കാവുന്നതാണ് . https://youtu.be/gUptDa4e7n0

Leave a Reply

Your email address will not be published. Required fields are marked *