കഫക്കെട്ട് ചുമ ജലദോഷം എന്നിവ പൂർണ്ണമായി മാറ്റിയെടുക്കാം .

കഫക്കെട്ട് ചുമ ജലദോഷം എന്നിവ പൂർണ്ണമായി മാറ്റിയെടുക്കാം .
നമ്മുടെ എല്ലാവരുടെയും നിത്യ ജീവിതത്തിൽ എന്തായാലും ഉണ്ടാകുന്ന രോഗങ്ങളാണ് ചുമ , ജലദോഷം , കഫക്കെട്ട് തുടങ്ങിയവ . എന്നാൽ ഇത്തരം അസുഖങ്ങൾ പെട്ടെന്നു മാറി പോകാനുള്ള ഒരു പൊടികൈ നോക്കിയാലോ . എളുപ്പത്തിൽ ഈ അസുഖങ്ങൾ നമ്മളിൽ നിന്ന് വിട്ടു പോകാൻ ഈ പൊടികൈ നമ്മളെ ഒരുപാട് സഹായിക്കുന്നതാണ് . നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു പൊടികൈ കൂടിയും ആണിത് . ഇതെങ്ങനെ ഉപയോഗിക്കാം എന്ന് നമ്മുക്ക് നോക്കിയാലോ .

 

എങ്ങനെയെന്നാൽ , ചെറിയ ചൂടിൽ ഒരു സ്പൂൺ ചെറിയ ജീരകം ചൂടാക്കി എടുക്കുക . ശേഷം ഇത് പൊടിച്ചെടുത്ത് അതിലേക്ക് 2 സ്പൂൺ തേൻ ചേർത്ത് നന്നായി മിക്സ് ചെയ്യുക . ശേഷം നിങ്ങൾക്ക് കഴിക്കാം . 3 നേരം ഇത് കഴിക്കാവുന്നതാണ് . നിങ്ങൾ ഇങ്ങനെ കഴിക്കുകയാണെങ്കിൽ നിങ്ങളിൽ വിട്ടുമാറാത്ത ചുമ , ജലദോഷം , കഫക്കെട്ട് തുടങ്ങിയ അസുഖങ്ങൾ മാറി പോകുവാനും ഗുണം ചെയ്യുന്നു . ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/seAV1OgJTHk

Leave a Reply

Your email address will not be published. Required fields are marked *