പാവക്ക സ്ഥിരമായി കഴിച്ചാല്‍ .
നമ്മുടെ ഭക്ഷ്യവസ്തുകളിലെ പ്രധാന പച്ചക്കറിയാണ് പാവക്ക . നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറിയുമാണ് പാവക്ക . നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത പച്ചക്കറിയാണ് പാവക്ക . തക്കാളി ഉപയോഗിച്ച് നമ്മൾ പലതരത്തിലുള്ള രുചിയേറിയ ഭക്ഷണങ്ങൾ ഉണ്ടാക്കി കഴിക്കാറുണ്ട് . എന്നാൽ ഔഷധമായും നമ്മൾ പാവക്ക ഉപയോഗിക്കാറുണ്ട് . നമ്മുടെ ശരീരത്തിലെ പല അസുഖങ്ങൾക്കും പാവക്കയും ഇലയും ഒരുപാട് ഗുണം ചെയ്യുന്നു . ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ ഇല്ലാതാക്കാൻ പാവകയില കൊണ്ട് മാറ്റം .
അതുപോലെ തന്നെ പാവക്ക ഇലയുടെ നീര് മഞ്ഞപിത്തം ഇല്ലതാകാം ഗുണം ചെയ്യുന്നു . പ്രമേഹം നിയന്ത്രിക്കാൻ നല്ലൊരു ഔഷധമാണ് പാവക്ക . പാവക്ക നീര് സ്ഥിരമായി കുടിക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്നതാണ് . അത്പോലെ തന്നെ പാവക്കാനീരും , തൈരും , ഉപ്പും ചേർത്ത് കുടിക്കുന്നത് പ്രമേഹം , കൊളസ്‌ട്രോൾ പോലുള്ള അസുഖങ്ങളെ നിയന്തിരക്കാൻ സാധിക്കുന്നതാണ് . കൂടാത്മട്ടു പല അസുഖങ്ങൾക്കും പാവക്ക വളരെ അധികം ഗുണം ചെയ്യുന്നു . നമ്മുടെ വീടുകളിൽ നട്ടു വളർത്താൻ സാധിക്കുന്ന ഒന്നാണ് പാവക്ക . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/jeeaW5rzkQc