പെൻഷൻ 3200 വിതരണം നാളെ..?ഡിസംബർ ജനുവരി ധനവകുപ്പ് പ്രഖ്യാപനം.ജനുവരി 31 നു 2000 കോടി രൂപ. സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്ന എല്ലാവര്ക്കും തന്നെ സന്തോഷം നൽകുന്ന ഒരു വാർത്ത ആണ് ഇപ്പോൾ വന്നിരിക്കുന്നത്. രണ്ടു മാസത്തെ പെൻഷൻ തുക ഡിസംബർ മാസത്തെ കുടിശിക ഉൾപ്പടെ ഉള്ള ജനുവരി മാസത്തേയും പെൻഷൻ ഉള്പടെ 3200 പെൻഷൻ വിതരണം ഉടനെ തന്നെ ആരംഭിക്കും ഇന്നുമായി ബന്ധപ്പെട്ടുകൊണ്ട് ഉള്ള റിപോർട്ടുകൾ ആണ് ഇപ്പോൾ വരുന്നത്. രണ്ടായിരം കോടി രൂപയുടെ കഥാപാത്ര ലേലം തുടങ്ങിയിരിക്കുക ആണ്.
പെൻഷൻ വിതരണ തുക വർധിപ്പിക്കുന്നതിന് വേണ്ടി ആണ് സർക്കാർ ഇത്തരം ഒരു നടപടി സ്വീകരിക്കുന്നത് രണ്ടായിരത്തി ഇരുപത്തി മൂന്നിലെ പെൻഷൻ ബഡ്ജറ്റ് പ്രഖ്യപനത്തിനു മുന്നോടി ആയി തന്നെ ഇത്തരത്തിൽ ക്ഷേമ പെൻഷൻ വിതരണം നടത്തിയിരിക്കും എന്നത് തന്നെ ആണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ ലേലം ജനുവരി മുപ്പത്തി ഒന്നാം തിയതി നടക്കും എന്നത് തന്നെ ആണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. സാമൂഹ്യ സുരക്ഷാ പെൻഷനുകളും വിതരണം ചെയ്യുന്നതിനുള്ള തുക ആയിട്ട് ഇത് വിലയിരുത്തും എന്നത് തന്നെ ആണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉള്ള നിർദ്ദേശം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കൂ..
https://youtu.be/KCD4iyn-I9U