ക്ഷേമപെൻഷൻ ധനവകുപ്പ് നിർദ്ദേശം, 5 ലക്ഷം പേർക്ക് പെൻഷൻ ഇല്ല….!

ക്ഷേമപെൻഷൻ ധനവകുപ്പ് നിർദ്ദേശം, 5 ലക്ഷം പേർക്ക് പെൻഷൻ ഇല്ല….! സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപറ്റുന്നവർക്ക് ആയി ഇപ്പോൾ പുതിയ നിർദ്ദേശങ്ങൾ ആണ് വന്നിരിക്കുന്നത്. ലക്ഷ കണക്കിന് ഉപപോക്താക്കളെ പെൻഷൻ പട്ടികയിൽ നിന്നും ഒഴിവാക്കുവാൻ ആയി പഞ്ചായത്ത് ഡിറക്ടർക്കും, നഗരകാര്യ ഡിറക്ടർക്കും ഇപ്പോൾ നിർദ്ദേശം നല്കിയിരിക്കുക ആണ് ധനകാര്യ vakupക്ഷേമപെൻഷൻ ധനവകുപ്പ് ഇത് നിങ്ങളെ ഏതൊക്കെ രീതിയിൽ ആണ് ബാധിക്കുക എന്നതും കൂടാതെ കുടിശിക ആയ ഡിസമ്പർ മാസ പെന്ഷനും അത് പോലെ തന്നെ ജനുവരി മാസ പെന്ഷനും വിതരണം ചെയ്യുന്നതിന്റെ വിവരങ്ങൾ ആണ് ഇത് വഴി നിങ്ങൾക്ക് മനസിലാക്കി എടുക്കുവാൻ സാധിക്കുക.

അതിൽ ആദ്യത്തെ അറിയിപ്പ് എന്നത് വര്ഷം ഒരു ലക്ഷം രൂപയിൽ ഏറെ കുടുംബ വരുമാനം ഉള്ളവരെ സാമൂഹിക സുരക്ഷാ പെൻഷനിൽ നിന്നും കര്ശനം ആയി ഒഴിവാക്കാൻ ഒരുങ്ങിയിരിക്കുക ആണ് ധനവകുപ്പ്. പഞ്ചായത്ത് ഡിറക്ടർക്ക് ഉൾപ്പടെ ഇതിനു നിർദ്ദേശം നൽകിയിട്ടുണ്ട്. പെൻഷൻ വാങ്ങുന്നവരിൽ നിന്നും അതാതു തദ്ദേശ സ്വയവംവരെ സ്ഥാപനങ്ങളിൽ നിന്നും സെപ്തംബർ മുതൽ വരുമാന സർട്ടിഫിക്കറ്റ് ശേഖരിക്കുന്നുണ്ട്. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ സാമൂഹ്യ സുരക്ഷാ പെന്ഷന് കുറിച്ച് അറിയുവാൻ ആയി ഈ വീഡിയോ കൃത്യമായി ഒന്ന് കണ്ടു നോക്കൂ.

https://youtu.be/-XF1wUSnk-M

 

Leave a Reply

Your email address will not be published. Required fields are marked *