PM കിസാൻ സന്തോഷവാർത്ത, 13th ഗഡു വിതരണം കേന്ദ്രസർക്കാർ അറിയിപ്പ്…!

PM കിസാൻ സന്തോഷവാർത്ത, 13th ഗഡു വിതരണം കേന്ദ്രസർക്കാർ അറിയിപ്പ്…! PM കിസാൻ സമ്മാൻ നിധിയുടെ പതിമൂനാം ഗഡുവിന്റെ വിതരണ നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചു കഴിഞ്ഞു. ആർക്കെല്ലാം ആണ് പതിമൂന്നാം ഗഡു ലഭിക്കുക എന്നതും. അത് പോലെ തന്നെ പത്രണ്ടാം ഗഡു വിന്റെ തുക ലഭിക്കാതെ പോയ ആളുകളുടെ കുടിശിക കിട്ടാതെ പോയവരുടെയും ലിസ്റ്റ് കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. അതിനാൽ പാതി മൂന്നാമത്തെ ഗഡു മാത്രം കിട്ടുവാൻ ഉള്ളവർക്ക് രണ്ടായിരം രൂപയും അത് പോലെ തന്നെ പത്രണ്ടാമത്തെ ഗഡു ലഭിക്കാത്തവർക്ക് നാലായിരം രൂപയും ലഭിക്കും എന്ന് സർക്കാരുകൾ അറിയിച്ചിട്ടുണ്ട്.

PM കിസാന്റെ പുതിയ ഒരു അപ്ഡേറ്റ് ആണ് കേന്ദ്ര സർക്കാർ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് നമ്മുടെ ഫോണിലോ അല്ലെങ്കിൽ കമ്പ്യൂട്ടറിലോ ഒക്കെ ആയി PM കിസാൻ എന്ന് സെർച്ച് ചെയ്യുമ്പോൾ PM കിസ്സന്റെ ഒഫീഷ്യൽ വെബ് സൈറ്റ് നിങ്ങളക്ക് കാണുവാൻ ആയി സാധിക്കും. അതിൽ ലോഗിൻ ചെയ്യുന്ന സമയത് നിങ്ങൾക്ക് ഒരു വെബ് പോർട്ടലിൽ എത്തിച്ചേരുവാൻ ആയി സാധിക്കും. അതിൽ എങ്ങനെ ആണ് ഇതിലേക്ക് അപേക്ഷിക്കുക എന്നതും മറ്റു അപ്ഡേറ്റുകളെ കുറിച്ചും നിങ്ങളക്ക് ഈ വീഡിയോ വഴി കാണാം. അതിനായി വീഡിയോ ഒന്ന് കണ്ടു നോക്കൂ.

https://youtu.be/eINCN-xocHg

 

Leave a Reply

Your email address will not be published. Required fields are marked *