പ്രായമായപ്പോൾ ഒഴിവാക്കിയ യെജമാനനെ തേടി നൂറ് കിലോമീറ്റർ സഞ്ചരിച്ച് തിരികെ വന്ന ഒട്ടകം .

   
 

പ്രായമായപ്പോൾ ഒഴിവാക്കിയ യെജമാനനെ തേടി നൂറ് കിലോമീറ്റർ സഞ്ചരിച്ച് തിരികെ വന്ന ഒട്ടകം .
തങ്ങളെ സ്നേഹിച്ചാൽ അതിന് ഇരട്ടിയായി തിരികെ സ്നേഹിക്കുന്ന പല മൃഗങ്ങളിലും വീഡിയോ നമ്മൾ സോഷ്യൽ മീഡിയയിൽ കാണാവുന്നതാണ് . അത്തരം ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരിക്കുന്നത് . ഒരു ഒട്ടകത്തിന് തൻറെ യജമാനനോടുള്ള സ്നേഹമാണ് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുക . ചൈനയിൽ നടന്ന ഒരു സംഭവമാണ് . ചൈനയിൽ ഒരു ദമ്പതികൾ ഒരു ഒട്ടക ഫാം നടത്തിയിരുന്നു . അവിടെയുള്ള ഒട്ടകമായിരുന്നു ഇത് .

 

 

 

എന്നാൽ ഈ ഒട്ടകത്തിന് വളരെയധികം പ്രായമായതിനാൽ ഇതിന് മറ്റൊരു വ്യക്തിക്ക് വിൽക്കുകയായിരുന്നു .100 കിലോമീറ്റർ അപ്പുറത്തുള്ള ഒരാൾക്കാണ് ഇവർ കൊടുത്തത് . എന്നാൽ ഒമ്പത് മാസത്തിനുശേഷം ഒട്ടകം തൻറെ പഴയ യജമാനനേ തേടി വരികയായിരുന്നു. ഈ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരുന്നത് . തങ്ങളെ ഇത്രയും സ്നേഹിക്കുന്ന ഒട്ടകത്തെ പണം കൊടുത്തു തിരിച്ചു വാങ്ങുകയും ഇപ്പോൾ സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുകയാണ് ഇവർ . ഇതിനെ തുടർന്നുള്ള വീഡിയോ നിങ്ങൾക്ക് കാണാം . അതിനായി ഈ ലിങ്കിൽ കയറുക . https://youtu.be/h9Gz3B7B9AE

Leave a Reply

Your email address will not be published. Required fields are marked *