മലയാള സിനിമയിലെ രണ്ട് താര രാജാക്കന്മാരുടെ മക്കളാണ് ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും. ഇരുവരുടെയും സിനിമകൾ റിലീസ് ചെയ്യുന്നതിനായി ആരാധകർ കാത്തിരിക്കാരും ഉണ്ട്. സെക്കന്റ് ഷോ എന്ന സിനിമയിലൂടെ നായകനായി ദുൽഖർ സൽമാനാണ് ആദ്യം സിനിമയിലേക്ക് എത്തിയത്. എന്നാൽ ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ആദി എന്ന ചിത്രത്തിലൂടെ നായകനായി പ്രണവ് എത്തിയത്.
കുട്ടികലങ്ങളിൽ രണ്ടുപേരും സിനിമയിലെ ചെറിയ രംഗങ്ങളിൽ മുഗം കാണിച്ചിട്ടുണ്ട്. എന്നാൽ അതിനേക്കാൾ മികച്ച പ്രകടനമാണ് ഇരുവരും നായകന്മാരായി എത്തിയപ്പോൾ പ്രേക്ഷകരിയിലേക്ക് എത്തിയത്. എന്നാൽ ഇവരിൽ ആരാണ് ഏറ്റവും മികച്ചതെന്ന കാര്യത്തിൽ ഇപ്പോളും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.
പ്രണവ്ക മോഹൻലാൽ നായകനായി എത്തി കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രമായിരുന്നു ഹൃദയം. ഹൃദയം എന്ന സിനിമയിൽ മികച്ച പ്രകടനം തന്നെ പ്രണവ് മോഹൻലാൽ കാഴ്ചവച്ചിരുന്നു, വലിയ കളക്ഷൻ റെക്കോർഡുകളും നേടിയിരുന്നു.
എന്നാൽ ദുൽഖർ സൽമാൻ നായകനായി ഈ അടുത്ത് തീയേറ്ററുകളിൽക്ക് എത്തിയ കിംഗ് ഓഫ് കൊത്ത എന്ന സിനിമക്ക് പ്രേക്ഷകരുടെ പ്രദീക്ഷക്ക് അടുത്ത് പോലും സിനിമ എത്തിയില്ല. എന്നതുകൊണ്ടുതന്നെ ദുൽഖർ ആരാധകർ സങ്കടത്തിലാണ്. ഈ രണ്ടു സിനിമകളെയും ഒരുക്കലും താരതമ്യം ചെയ്യാൻ സാധിക്കില്ല. എന്നാൽ പോലും ഒരു മികച്ച ആരാണ് ഏറ്റവും മികച്ച നടൻ എന്ന കാര്യത്തിൽ പ്രണവ് ഫാൻസ് പറയുന്നത്. ഇവരിൽ മികച്ചത് പ്രണവ് ആണെന്നാണ്.