അതീവ ശ്രേഷ്ഠവും ക്ഷിപ്രപ്രസാദകരവുമാണ് പ്രത്യംഗിരോപാസന ചെയ്താലുള്ള ഫലം.പല ആഭിചാര ദോഷങ്ങളും ഇല്ലാതാവാൻ പല ദേവതകളേയും നാം ആശ്രയിക്കാറുണ്ട്…എന്നാൽ അവരിൽ സാധിക്കാത്ത കാര്യങ്ങളൊക്കെ കാളി,മഹാകാലശിവൻ,ശരഭശിവൻ,ശൂലിനി,പ്രത്യംഗിരി എന്നീ ദേവതമാർ വിചാരിച്ചാൽ തീരുന്നു.കത്തിജ്വലിക്കുന്ന ചുവന്ന കണ്ണുകളും,തീവ്രമായ ദംഷ്ട്രങ്ങളും,വജ്രതുല്യമായ നഖങ്ങളും,സിംഹവദനവും,മനുഷ്യശരീരവും,നാലുകൈകളിൽ ശൂലം,നാഗം,കപാലം,ഡമരു എന്നിവ ധരിച്ച് സിംഹാരൂഢയായി ശ്രീ മഹാപ്രത്യംഗിര വിരാജിക്കുന്നു.ദേവിക്ക് പലഭാലങ്ങളുമുണ്ട് അതിൽ അതി ഭയാനകമായ രൂപമാണ് സഹസ്രശിരസ്സുകൾ ഉള്ള പ്രത്യംഗിരി.
ആയിരം ശിരസ്സുകളും,ആയിരം കൈകളും നാല് സിംഹങ്ങളെ പൂട്ടിയ രഥത്തിൽ ഇരുന്ന് ആ സിംഹങ്ങൾ രഥത്തെ വലിച്ച് കൊണ്ടുപോകുന്നതുമായ രൗദ്രരൂപം.ദേവിയുടെ ആ ആയിരം വദനങ്ങൾ കണ്ടാൽ ഏതൊരു ആഭിചാര ശക്തിയും ഓടിമറയും.സ്തംഭനം, സ്ത്രീ-പുരുഷ വശ്യം, സർവ്വ ഐശ്വര്യം തുടങ്ങി എല്ലാം വന്നു ചേരുകയും ചെയ്യും ആഗ്രഹിച്ചത് പോലെ ഒരു ജീവിതം വന്നു ചേരുകയും ചെയ്യും ആഗ്രഹിച്ചത് പോലെ ഉള്ള ഒരു ജീവിതം വന്നു ചേരുകയും ചെയ്യും , ശത്രു നാശം , വശ്യം ,എന്നിങ്ങനെ വലിയകാര്യങ്ങൾ ചെയ്യാൻ വേണ്ടിയുള്ള ഒരു മന്ത്രം താനെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക,