റേഷൻ കാർഡ് ഉടമകൾക്ക് 10 കാര്യങ്ങൾ പരിശോധിക്കും പിഴ ഈടാക്കും അറിയാം

   
 

റേഷൻ അനർഹർക്ക് പിഴ വരും അർഹതയില്ലാതെ മുൻഗണനാ റേഷൻ കാർഡ് കൈവശമുള്ളവർക്ക് പൊതു വിഭാഗത്തിലേക്ക് കാർഡ് മാറ്റുന്നതിനുള്ള സമയപരിധി . കാർഡുകൾ അനർഹമായി ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.ഇവരുടെ റേഷൻ കാർഡ് റദ്ദാക്കുകയും വാങ്ങിയ സാധനങ്ങളുടെ വിപണി വില പിഴയായി ഈടാക്കുകയും ചെയ്യും. ഉദ്യോഗസ്ഥരാണെങ്കിൽ വകുപ്പുതല നടപടികൾക്ക് പുറമേ ക്രിമിനൽ നടപടികളും നേരിടേണ്ടി വരും.സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന നിരവധി പേർ അനർഹമായി മുൻഗണന കാർഡുകൾ കൈവശം വച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇങ്ങനെയുള്ളവർക്ക് സ്വയം ഒഴിവാകുന്നതിന് സർക്കാർ സമയപരിധി നിശ്ചയിച്ചത്.

 

ഈ സമയപരിധിക്കുള്ളിൽ പൊതു വിഭാഗത്തിലേക്ക് മാറുന്നതിന് അപേക്ഷ നൽകുന്നവർക്ക് പിഴയടയ്ക്കുകയോ ശിക്ഷാ നടപടികൾ നേരിടുകയോ വേണ്ടതില്ല. അനർഹമായി മുൻഗണനഎഎവൈ വിഭാഗം റേഷൻ കാർഡുകൾ കൈവശം വച്ചിട്ടുള്ളവർ കാർഡ് തിരികെ ഏൽപ്പിച്ചില്ലെങ്കിൽ പിടിവീഴും. അനർഹമായി മുൻഗണനാ കാർഡ് കൈവശം വെച്ചതിന് ഇതുവരെയായി ജില്ലയിൽ 4.51 ലക്ഷം രൂപ പിഴ ഈടാക്കി. 10 കാര്യങ്ങൾ പരിശോധിക്കും പിഴ ഈടാക്കും അറിയാം,കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/XnhPCgM5Gaw

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *