ഗ്ലാമറസ് ലുക്കിൽ സാനിയ സോഷ്യൽ മീഡിയയിൽ വൈറൽ

   
 

മലയാളത്തിന്റെ യുവതാരനിരയിൽ ഏറെ ആരാധകരുള്ള നടിയാണ് സാനിയ അയ്യപ്പൻ. താരത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോൾ ഒരു പരസ്യവുമായി ബന്ധപ്പെട്ട സാനിയയുടെ വിഡിയോ ആണ് വൈറലാവുന്നത്. അതീവ ​ഗ്ലാമറസ് ലുക്കിലാണ് വിഡിയോയിൽ സാനിയ പ്രത്യക്ഷപ്പെടുന്നത്. ഡീപ് വി നെക്കിലുള്ള ലോങ് ​ഗൗൺ ആണ് താരത്തിന്റെ വേഷം. ഹൈ സ്ലിറ്റോടു കൂടിയ വേഷം അതീവ ​ഗ്ലാമറസ് ആണ്. വിഡിയോ പുറത്തുവന്നതിനു പിന്നാലെ നിരവധി പേരാണ് രൂക്ഷ വിമർശനങ്ങളുമായി എത്തുന്നത്. താരത്തിന്റെ വേഷം ആണ് വിമർശനങ്ങൾക്ക് കാരണമാകുന്നത്. ഒരു പരസ്യത്തിന്റെ വീഡിയോയാണ് സാനിയ പങ്കുവച്ചത്.

 

ഡീപ്പ് വി നെക്കുള്ള ലോങ് ഗൗൺ ആണ് വേഷം. ഹൈ സ്ലിറ്റുള്ള സ്ലീവ് ലെസും ആണിത്. സെലിബ്രിറ്റിലുക്കിൽ നടന്ന് വന്ന് കാറിൽ കയറുന്ന രീതിയിൽ ആണ് വീഡിയോ ചിത്രീകരണം. ഇതിന് താഴെയാണ് വിമർശന കമന്റുകൾ നിറയുന്നത്. “കൊച്ചിന്റെ പഴയ അളവ് വെച്ചു തയ്യൽക്കാരി തയ്ച്ചു കൊടുത്തതാ, തയ്യൽക്കാരിക്കു തെറ്റി. കീറേണ്ടിടം കീറിപോയി. അത് പുതിയ ഫാഷനും ആയി, ഇവള് വെൽഡിം​ഗ് വർഷോപ്പിന്റെ വാതിൽക്കൽ കൂടിയാണോ പോകുന്നത് ? ഇത്രയും ലൈറ്റ് അടിക്കാൻ, ഇതിന് കീറാത്ത വസ്ത്രം വാങ്ങി കൊടുക്കാൻ ആരുമില്ലേ , എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകളും നടക്കുന്നുണ്ട് , കുടുതൽ അറിയാൻ വീഡിയോ കാണുക ,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *