ഈ കാര്യം ശ്രദ്ധിച്ചില്ല എങ്കില്‍ നാളെ നിങ്ങളുടെ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വരും .

ഈ കാര്യം ശ്രദ്ധിച്ചില്ല എങ്കില്‍ നാളെ നിങ്ങളുടെ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വരും .
നമ്മൾ ശ്രദ്ധിക്കാതെ ഇരുന്നാൽ നമ്മുടെ ശരീരത്തിൽ മാരകമായി ബാധിക്കുന്ന ഒരു മാരകമായ രോഗമാണ് ഷുഗർ . ഇന്ന് ധാരാളം ആളുകളിൽ കണ്ടു വരുന്ന ആരോഗ്യ പ്രശ്നമാണ് ഷുഗർ . ഇതുമൂലം ഈ അസുഖം നമ്മുടെ നിത്യ ജീവിതത്തെ വളരെ വലിയ തോതിൽ ബാധിക്കുന്നു . മധ്യ വയസിൽ കണ്ടു വന്നിരുന്ന ഈ പ്രശ്നം ഇപ്പോൾ പല ചെറുപ്പക്കാരിലും കണ്ടു വരുന്നു . മാത്രമായി ധാരാളം ആരോഗ്യ പ്രശ്നമുണ്ടാക്കാൻ ഷുഗർ കാരണമാകുന്നു .

 

എന്നാൽ ഷുഗർ കാലുകളി ബാധിച്ചാൽ കാലുകളിൽ മുറിവുകൾ ഉണ്ടായാൽ അത് ഉണങ്ങുവാനായി താമസമാകുന്നു . ഇത് വളരെ ദോഷകരമായി ബാധിക്കും . മാത്രമല്ല മുറിവ് പഴുപ് ആയി പകർന്നത് കൽ മുറിച്ചു മാറ്റി കളയേണ്ട അവസ്ഥയിലേക്ക് എത്തുന്നു . അതിനാൽ ഇത്തരത്തിൽ കാലുകളിൽ മുറിവോ വിണ്ടു കീറലോ ഉണ്ടെങ്കിൽ ചൂട് വെള്ളത്തിൽ നാരങ്ങാ നീര് ഒഴിച്ച് കാൽ അതിൽ മുക്കി വക്കുക . ഇതിനെ തുടർന്ന് കൂടുതൽ കാര്യങ്ങൾ അറിയുവാനായി അടുത്തുള്ള ലിങ്കിൽ കയറി വീഡിയോ കണ്ടു നിങ്ങൾക്ക് മനസിലാക്കാവുന്നതാണ് . https://youtu.be/39lMsqjgEcM

Leave a Reply

Your email address will not be published. Required fields are marked *