ഷുഗര്‍ ഉള്ളവര്‍ ഓട്സ് ഇങ്ങനെ ഉപയോഗിക്കുക .

ഷുഗര്‍ ഉള്ളവര്‍ ഓട്സ് ഇങ്ങനെ ഉപയോഗിക്കുക .
ഇന്ന് ധാരാളം ആളുകളിൽ കണ്ടു വരുന്ന രോഗമാണ് ഷുഗർ . ഇതുമൂലം ഈ അസുഖം നമ്മുടെ നിത്യ ജീവിതത്തെ വളരെ വലിയ തോതിൽ ബാധിക്കുന്നു . മധ്യ വയസിൽ കണ്ടു വന്നിരുന്ന ഈ പ്രശ്നം ഇപ്പോൾ പല ചെറുപ്പക്കാരിലും കണ്ടു വരുന്നു . മാത്രമായി ധാരാളം ആരോഗ്യ പ്രശ്നമുണ്ടാക്കാൻ ഷുഗർ കാരണമാകുന്നു . അമിതമായി ഉള്ള മധുരം കഴിക്കുന്നത് ഈ രോഗത്തിന് കാരണമാകുന്നു . മാത്രമല്ല ഷുഗർ പിടിക്കപ്പെട്ടാൽ പല ഭക്ഷണങ്ങളും ജീവിതത്തിൽ നിന്നും ഒഴിവാക്കേണ്ടി വരുന്നു .

 

 

നമ്മുടെ ഇഷ്ട്ട ഭക്ഷണങ്ങൾ വരെ ഒഴിവാക്കേണ്ടി വരും . മാത്രമല്ല മുറിവുകൾ ഉണ്ടായാൽ അത് ഉണഗി പോകാതെ പഴുക്കാനും കാരണമാകുന്നു . ഷുഗർ വന്നവർ gi 70 നു താഴെയുള്ള ഭക്ഷണങ്ങൾ മാത്രമേ കഴിക്കാൻ പാടുകയുള്ളു . പച്ചരി , തണ്ണിമത്തൻ , ഉരുളൻ കിഴങ്ങ് , കോൺഫ്ലിക്സ് എന്നിവ ഷുഗറുള്ള സമയത്ത് ഒഴിവാക്കണം . ഷുഗറുള്ള വ്യക്തി ഓട്സ് കഴിക്കുമ്പോൾ വെറും 2 മിനിറ്റ് തിളപ്പിച്ച ഓട്സ് മാത്രമേ കഴിക്കാവൂ . അതുപോലെ ഗോതമ്പ് തൊലിയടക്കം പൊടിച്ചു വേണം കഴിക്കാൻ . കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ വീഡിയോ കാണാം . https://youtu.be/6lUR_Ls6V1Y

Leave a Comment