Press "Enter" to skip to content

പുകവലിക്കാരുടെ ലങ്സ് ക്ലീൻ ആക്കി ലൈംഗിക ശേഷി വർധിപ്പിക്കാൻ വെറും 5 ദിവസം മാത്രം .

പുകവലിക്കാരുടെ ലങ്സ് ക്ലീൻ ആക്കി ലൈംഗിക ശേഷി വർധിപ്പിക്കാൻ വെറും 5 ദിവസം മാത്രം .
ഇന്ന് പല പുരുഷന്മാരും പുകവലിക്കുന്നവർ ആണ് . പുക വലിക്കുന്നത് അവരുടെ ആരോഗ്യത്തുന്നു അപകടമാണെന്നറിഞ്ഞിട്ടും ഇത് വലിക്കുന്നവർ ആണ് കൂടുതൽ . ഇതുമൂലം ശ്വാസകോശത്തിൽ കറ പിടിക്കുകയും കാൻസർ ഉള്ള അസുഖങ്ങൾ ഉണ്ടാകാനും കാരണമാകുന്നു . മാത്രമേ അവരുടെ ലൈംഗീക ശേഷി കുറയുന്നതുമാണ് . എന്നാൽ ശ്വാസകോശത്തിൽ ഉണ്ടാകുന്ന കറകൾ മാറ്റിയെടുക്കാനും ലൈംഗീക ശേഷി വർധിപ്പിക്കാനും ഒരു പൊടികൈ ഉണ്ടാകാൻ നോക്കിയാലോ .

 

 

എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക . അതിലേക്ക് 5 കുരുമുളക് ചതച് ഇട്ടു കൊടുക്കുക . അതിലേക്ക് ചെറിയ കഷ്ണം ഇഞ്ചിയും, മഞ്ഞളും , സബോളയും കഷ്ങ്ങളായി ചേർത്ത് കൊടുത്ത് തിളപ്പിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് അരിച്ചെടുത്ത് കുടിക്കാവുന്നതാണ് . എല്ലാ പ്രായക്കാർക്കും ഈ പാനീയം കുടിക്കാവുന്നതാണ് . ഈ പാനീയം കുടിച്ചാൽ സിഗരറ്റ് വലിച്ച് അഴുക്കടിഞ്ഞ ശ്വാസകോശത്തിലെ കറകൾ പോകുവാനും ലൈംഗീക ശേഷി വർധിക്കാനും ഗുണം ചെയ്യുന്നു . മാത്രമല്ല , നമ്മുടെ ശരീരത്തിൽ അനാവശ്യമായി കാണപ്പെടുന്ന കൊഴുപ്പുകൾ ഇല്ലാതാക്കാനും ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/0vtNqrtvC30

More from ArticlesMore posts in Articles »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *