പാമ്പ് ഇനി വീട്ടിൽ അല്ല പറമ്പിൽ പോലും വരില്ല. ഇതുണ്ടെങ്കിൽ .

പാമ്പ് ഇനി വീട്ടിൽ അല്ല പറമ്പിൽ പോലും വരില്ല. ഇതുണ്ടെങ്കിൽ .
നമ്മുടെ വീട്ടു പരിസരത്തുമൊക്കെ കാണപ്പെടുന്ന ജീവിയാണ് പാമ്പ് . എന്നാൽ പാമ്പുകളെ കൊണ്ട് നമ്മുക്ക് ഒരുപാടു ദോഷങ്ങൾ സംഭവിക്കാറുണ്ട് . കാരണം ഇവക്കു വിഷമുള്ളതിനാൽ ഇവയുടെ കടിയേറ്റാൽ മരണം സംഭവിക്കുന്നതാണ് . ഓരോ വർഷവും നിരവധി ആളുകളാണ് പാമ്പു കടിയേറ്റ് മരണപ്പെടുന്നത് . എന്നാൽ ചില കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചാൽ പാമ്പു നമ്മുടെ പരിസരങ്ങളിൽ വരാതെ നോക്കാൻ സാധിക്കുന്നതാണ് . ഓരോ പ്രദേശത്തെയും ഭൂമിശാസ്ത്രം അനുസരിച്ചാണ് പാമ്പുകൾ വസിക്കുന്നത് .

 

 

ഇവ വീടുകളിൽ കയറാതിരിക്കാൻ ചെയ്യേണ്ട മാർഗം എന്തെന്നാൽ , ഒരു സ്പ്രേ ബോട്ടിലിൽ മണ്ണണ്ണയെടുക്കുക . ശേഷം വീടിനു ചുറ്റും പറമ്പിന്റെ ചുറ്റിലും സ്പ്രേ ചെയ്തു കൊടുക്കുക . ഇത്തരം കാര്യങ്ങൾ നിങ്ങൾ ചെയ്‌താൽ ഒരു മാസം കാലത്തോളം നിങ്ങളുടെ വീട്ടുപരിസരങ്ങളിൽ നിന്ന് പാമ്പുകളെ അകറ്റാൻ സാധിക്കുന്നതാണ് . അതുപോലെ തന്നെ വെള്ളം കെട്ടി നിൽക്കാതെ നോക്കുക . പാമ്പുകൾക്ക് വെള്ളം പെട്ടെന്ന് ആകർഷിക്കുന്നതിനാൽ ഇവ ആ പരിസരങ്ങളിൽ കാണപെടുന്നതാണ് . കൂടാതെ വീട്ടുപരിസരങ്ങളിൽ കാണപ്പെടുന്ന പൊന്തക്കാടുകൾ ചെടികൾ എന്നിവയെല്ലാം വെട്ടി കളയുക . https://youtu.be/Y1DD6nx5Rdw

Leave a Reply

Your email address will not be published. Required fields are marked *