വീടിനുള്ളിൽ നിന്നും കിട്ടിയത്, ഉഗ്ര വിഷമുള്ള പാമ്പിനെ കുഞ്ഞുങ്ങളെ.. 😱

   
 

ഉഗ്ര വിഷമുള്ള പാമ്പുകൾ നമ്മുടെ നാട്ടിൽ ഉണ്ട് എങ്കിലും, പലർക്കും ഇത്തരം ജീവികളെ നേരിടേണ്ടിവന്നിട്ടില്ല എന്നതാണ് സത്യം. ഒരിക്കൽ എങ്കിലും പാമ്പിനെ നേരിൽ കണ്ടിട്ടുള്ളവർക്ക് അറിയാം, എത്രത്തോളം അപകടകാരിയാണ് പാമ്പുകൾ എന്നത്. വിഷം ഉള്ളതും ഇല്ലാത്തതുമാണ് നിരവധി പാമ്പുകൾ ഇന്ന് ഈ ലോകത്ത് ഉണ്ട്. അതിൽ വളരെ ചുരുക്കം ചില ഇനത്തിൽ ഉള്ള പാമ്പുകൾ മാത്രമേ നമ്മുടെ ഇന്ത്യയിൽ കാണപെടുന്നുള്ളു. ഇവിടെ ഇതാ ഒരു വീടിന്റെ തറയ്ക്ക് ഉള്ളിൽ നിന്നാണ് ഉഗ്ര വിഷമുള്ള പാമ്പിന്റെ കുഞ്ഞുങ്ങളെ കണ്ടെത്തിയത്.

‘അമ്മ പാമ്പ് മുട്ടയിട്ട് പോയി, പിനീട് വിരഞ്ഞപ്പോൾ വീട്ടിൽ ജീവിക്കുന്ന പാവപെട്ട കുടുംബത്തിന് ഭീഷണിയും ആയി മാറി. മണ്ണുകൊണ്ട് നിർമിച്ച വീട് ആയതുകൊണ്ടുതന്നെ പാമ്പുകൾക്ക് മാളം ഉണ്ടാകാനും, മുട്ട ഇടാനും സൗകര്യം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒരു കുടുംബത്തിന്റെ സമാധാനം തന്നെ ഇല്ലാതാക്കിയ നിമിഷമായിരുന്നു അത്. പ്രധാനമായും നോർത്ത് ഇന്ത്യയിലാണ് ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ നടക്കുന്നത്. ഇവിടെ വീടിനകത്തെ പാമ്പിനെ കണ്ട ഉടനെ തന്നെ പാമ്പു പിടിത്തക്കാരനെ വിളിച്ചുവരുത്തുകയായിരുന്നു കുടുംബം. പിനീട് ഒരു പാത്രം നിറയെ കുഞ്ഞു പാമ്പുകളെ കണ്ടെടുത്തു..

 

Leave a Reply

Your email address will not be published. Required fields are marked *