താടിയിലെ നര പോകാന്‍ ഇത് ഒരിക്കല്‍ മതി .
പുരുഷ സൗന്ധര്യത്തിന്റെ അടയാളമാണ് താടി . ഇന്ന് പലയാളുകൾക്കും നന്നായി താടി വളർത്തുന്നവരാണ് . എന്നാൽ , എന്നാൽ പല പുരുഷന്മാരും നേരിടുന്ന പ്രശ്നമാണ് താടി നരക്കുന്നത് . അതിനാൽ താടിയുടെ ഭംഗി നഷ്ടപ്പെടാൻ ഇത് കാരണമാകുന്നു . ഈ പ്രശ്നം പലരുടെയും നിത്യ ജീവിതത്തെ ബാധിക്കുന്നു . എന്നാൽ താടി നര എന്ന പ്രശ്നത്തെ എന്നന്നേക്കുമായി ഇല്ലാതാകാൻ കഴിയുന്ന ഒരു വീട്ടുവൈദ്യം പരിചയപെട്ടാലോ ..
ഒരു തക്കാളിയെടുത്ത് 2 കഷ്ണമാക്കുക . ശേഷം അതിൽ കത്തി ഉപയോഗിച്ച് വരച്ചു കൊടുക്കുക . ശേഷം തക്കാളി വെളിച്ചെണ്ണയിൽ മുക്കി താടിയിൽ പുരട്ടി നന്നായി മസാജ് ചെയ്യുക . ഇങ്ങനെ 15 മിനിറ്റോളം സ്ഥിരമായി ചെയ്യുക . അരമണിക്കൂറിനു ശേഷം കഴുകി കളയാം . ഇങ്ങനെ ആഴ്ചയിൽ നാല് ദിവസം നിങ്ങൾ ഉപയോഗിക്കുക്കയാണെങ്കിൽ നിങ്ങളുടെ താടിയിൽ ഉണ്ടാകുന്ന നരയെ അകറ്റാൻ സാധിക്കുന്നതാണ് . ഈ ഒറ്റമൂലി വേണമെങ്കിൽ തലയിലും ഉപയോഗിക്കാവുന്നതാണ് . ഇതുപോലെ ആരോഗ്യകരമായ ഒറ്റമൂലികൾ എനഗ്നെ തയ്യാറാകാം എന്നും കൂടുതൽ വിവരങ്ങൾ അറിയാനും നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/mo7XTlqLk8E