തടി കുറക്കാന്‍ സവാള ഉപയോഗിക്കേണ്ട വിധം .

തടി കുറക്കാന്‍ സവാള ഉപയോഗിക്കേണ്ട വിധം .
നിങ്ങൾ നന്നായി വണ്ണവും നല്ല പോലെ വയറും ഉള്ള ആളാണോ , മാത്രമല്ല നിങ്ങൾ വയറും വണ്ണവും കുറക്കാൻ ആഗ്രഹിക്കുന്നവരാണോ . അതിനായി പലരും ജിമ്മിൽ പോവുകയും നീന്താനായി പോവുകയും അങ്ങനെ പല കാര്യങ്ങളും ചെയ്യുന്നു . എന്നാൽ നിങ്ങൾക്ക് വയറും തടിയും കുറക്കാൻ കഴിയുന്ന ഒരു പാനീയം പരിചയപ്പെടാം . ഒരു മാസത്തിൽ 7 കിലോ വരെ കുറക്കാൻ സാധിക്കുന്ന വഴി ആണിത് . ഈ പാനീയം വീട്ടിൽ തന്നെ നിങ്ങൾക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് .

 

 

എങ്ങനെയെന്നാൽ , സവാള തൊലി കളഞ്ഞത് 5 , വെളുത്തുള്ളി തൊലി കളഞ്ഞത് 10 അല്ലി . കുരുമുളക് പൊടി 2 സ്പൂൺ , ഒന്നര ലിറ്റർ വെള്ളം ഇവയെല്ലാം ഇതിനാവശ്യമാണ് . സവാള ചെറുതായി അരിയുക . , അതുപോലെ വെളുത്തുള്ളിയും ചതകുക . ശേഷം എന്ത് ചെയ്യണം എന്നറിയാൻ താഴെയുള്ള ലിങ്കിൽ കേറിയൽ വീഡിയോ കാണാം . വീഡിയോയിൽ പറഞ്ഞതുപോലെ ഇങ്ങനെ സ്ഥിരമായി കുടിച്ചാൽ നിങ്ങളുടെ ശരീരത്തിലെ അനാവശ്യമായ കൊഴുപ്പിന് ഇല്ലാതാക്കുകയും നിങ്ങളുടെ തടി കുറയാനും കുടവയർ ഇല്ലാതാക്കാനും നല്ല രീതിയിൽ ഗുണം ചെയ്യുന്നു . https://youtu.be/RmIvqpuk3M4

Leave a Comment