5 ദിവസം കൊണ്ട് 50 വയസ്സുകാർക്ക് 18 കാരാവാം . എക്സർസൈസ് ചെയ്യാതെ .
5 ദിവസം കൊണ്ട് 5 കിലോ തടി കുറയ്ക്കണോ . നിങ്ങൾ നന്നായി വണ്ണവും നല്ല പോലെ വയറും ഉള്ള ആളാണോ , മാത്രമല്ല നിങ്ങൾ വയറും വണ്ണവും കുറക്കാൻ ആഗ്രഹിക്കുന്നവരാണോ . എന്നാൽ നിങ്ങൾക്ക് വയറും തടിയും കുറക്കാൻ കഴിയുന്ന ഒരു പാനീയം പരിചയപ്പെടാം . ഈ പാനീയം വീട്ടിൽ തന്നെ നിങ്ങൾക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് . എങ്ങനെയെന്നാൽ ,
ഒരു മിക്സി ജാറിൽ ഒരു പട്ട കഷ്ണങ്ങളാക്കി ഇട്ടു കൊടുക്കുക . കൂടാതെ അതിലേക്ക് ജീരകം ഒരു സ്പൂൺ ഇട്ടു കൊടുക്കുക . മാത്രമല്ല , അതിലേക്ക് അര സ്പൂൺ ഓമ്മവും ചേർക്കുക . എന്നിട്ട് കരിം ജീരകം അര സ്പൂൺ എടുക്കുക . അതിനു ശേഷം എലാം കൂടി പൊടിച്ചെടുക്കുക . ശേഷം എല്ലാം ദിവസവും വെള്ളത്തിൽ കലർത്തി കുടിക്കുക . രാവിലെ വെറും വയറ്റിൽ വേണം ഈ വെള്ളം കുടിക്കാൻ . ഇങ്ങനെ സ്ഥിരമായി കുടിച്ചാൽ നിങ്ങളുടെ ശരീരത്തിലെ അനാവശ്യമായ കൊഴുപ്പിന് ഇല്ലാതാക്കുകയും നിങ്ങളുടെ തടി കുറയാനും കുടവയർ ഇല്ലാതാക്കാനും നല്ല രീതിയിൽ ഗുണം ചെയ്യുന്നു . ഇതിനെ കുറിച്ചു കൂടുതൽ അറിയുവാൻ നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/ylMf7OuRye4
Be First to Comment