നമ്മള്‍ ദിവസവും ചെയ്യുന്ന ഈ കാര്യങ്ങൾ നമ്മുടെ തലച്ചോറിനെ നശിപ്പിക്കും .

നമ്മള്‍ ദിവസവും ചെയ്യുന്ന ഈ കാര്യങ്ങൾ നമ്മുടെ തലച്ചോറിനെ നശിപ്പിക്കും .
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് തലച്ചോറ് . നമ്മൾ എന്ത് ചെയ്യണം , എങ്ങനെ ചെയ്യണം എന്നെല്ലാം ബോധ്യം ഉണ്ടാകുന്നത് തലച്ചോറ് ശരിയായ വിധത്തിൽ പ്രവർത്തിക്കുന്നത് മൂലമാണ് . നമ്മുടെ ശരീരം പ്രവർത്തിക്കുന്നതിന് പ്രധാന കാരണം തലച്ചോറ് ആണ് . എന്നാൽ ചെറിയ രീതിയിൽ തന്നെ തലച്ചോറിൽ എന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ പെരുമാറ്റം തന്നെ മാറി പോകുന്നതാണ് . ഇത്തരം കാര്യങ്ങൾ നമ്മുക്ക് വളരെ അധികം ദോഷം ചെയ്യുന്നു .

 

നല്ല അമിതമായി ശബ്ദത്തിൽ ചെവിയിൽ ഹെഡ്സെറ്റ് വെച്ച് പാട്ടുകൾ കേൾക്കുന്നത് പരമാവധി ഒഴിവാക്കുക . അത് തലച്ചോറിന് തകരാർ ഉണ്ടാകാൻ കാരണമാകുന്നു . അതുപോലെ തന്നെ ലൈറ്റ് ഓഫ് ആക്കി കമ്പ്യൂട്ടർ ഉപയോഗിക്കുന്നത് തലച്ചോറിനും കണ്ണിനും സാരമായി ബാധിക്കുന്നു . അതുപോലെ തന്നെ വെള്ളം നന്നയി കുടിക്കേണ്ടതാണ് . 2 ലിറ്ററിന് അധികം നിങ്ങൾ ദിവസവും വെള്ളം കുടിക്കേണ്ടതാണ് . മദ്യപാനവും , പുകവലിയും പരമാവധി നിങ്ങൾ ഒഴിവാക്കേണ്ടതാണ് . ഇല്ലങ്കിൽ തലച്ചോറിന് വലിയ രീതിയിൽ തകരാറിൽ ആകുന്നതാണ് . കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/KY0nISPLrz8

Leave a Reply

Your email address will not be published. Required fields are marked *