തലചൊറിച്ചിൽ ഇപ്പൊ മാറ്റിത്തരാം ..
എല്ലാവർക്കും പൊതുവെ ഉണ്ടാകുന്ന ഒരു അസ്വസ്ഥതയാണ് തലയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ . തലയിൽ താരൻ കാരണവും , പേൻ ഉള്ളതുകൊണ്ടും , പൊടികൾ പറ്റി പിടിച്ചിരുന്നു ഉണ്ടാകുന്ന ഇൻഫെക്ഷൻ മൂലമാണ് ഇത്തരം പ്രശ്നം തലയിൽ കാണപ്പെടുന്നത് . എന്നാൽ തലയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ നിമിഷം നേരം കൊണ്ട് ഇല്ലാതാകാൻ സാധിക്കുന്ന ഒരു ടിപ്പ് എങ്ങനെ തയ്യാറാകാം എന്ന് നമുക്ക് നോക്കാം . നിങ്ങൾക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ടിപ്പ് ആണിത് . എങ്ങനെയെന്നാൽ , ഒരു വലിയ കഷ്ണം ഇഞ്ചിയെടുത്ത് മിക്സിയിൽ ചതച്ചെടുക്കുക .
ശേഷം അതിന്റെ നീര് മാത്രം പിഴിഞ്ഞെടുത്ത് ഒരു സ്പ്രേ ബോട്ടിൽ ആക്കിയ ശേഷം നിങ്ങൾ കുളിക്കുന്നതിനേക്കാൾ 20 മിനിറ്റ് മുൻപ് തലയിൽ സ്പ്രേ ചെയ്യുക . ശേഷം കുളിക്കുക . ഇങ്ങനെ നിങ്ങൾ ചെയ്‌താൽ നിങ്ങളുടെ തലയിൽ തലയിൽ താരൻ കാരണവും , പേൻ ഉള്ളതുകൊണ്ടും , പൊടികൾ പറ്റി പിടിച്ചിരുന്നു ഉണ്ടാകുന്ന ഇൻഫെക്ഷൻ മൂലം ഉണ്ടാകുന്ന ചൊറിച്ചിൽ മാറാൻ വളരെ അധികം ഗുണം ചെയ്യുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/NRgQ0_9ZI58